"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഒത്തൊരുമയോടെ കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവനന്ദ കെ എസ് | | പേര്= ദേവനന്ദ കെ എസ് | ||
| ക്ലാസ്സ്= 6 | | ക്ലാസ്സ്= 6 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 16: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
13:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒത്തൊരുമയോടെ കൈകോർക്കാം ലോകം മുഴുവൻ താണ്ഡവമാടി സംഹാരരൂപിണിയായി കൊറോണ പല രാജ്യങ്ങളും ഈ തീയിൽ വെന്തെരിഞ്ഞുപോയി അമേരിക്കയും ഇറ്റലിയും ചൈനയുമെല്ലാം ചുട്ടെരിക്കപ്പെട്ട അവളടെ നീപമായ കണ്ണുകൾ കേരളത്തിലും പതിഞ്ഞു എന്നാൽ പല ദുരന്തങ്ങളിലും തളരാതെ നിന്നവരാണ് നമ്മൾ ഇതിനെയും തോൽക്കാതെ അതിജീവിക്കും ജാതിമത ഭേദങ്ങളില്ലാതെ ഒറ്റക്കെട്ടായി പോരാടും നാം. സ്വാതന്ത്ര്യമില്ല കൂട്ടിലടച്ച കിളികളായി വീടിനുള്ളിൽ കഴിയുന്ന നാം കൊറോണയുടെ ജാലകളെ തല്ലി കെടുത്തും ഒറ്റക്കെട്ടായി അതിജീവിക്കും ഈ മഹാമാരിയെ നാം. ആൾദൈവങ്ങൾ ഒക്കെ ശക്തി ഇല്ലാതെയായി ഭൂമിയിലെ മാലാഖമാർ ജീവൻ പണയപ്പെടുത്തി രാപ്പകലില്ലാതെ പോരാടുന്നു ഒരുമയുടെ ശക്തിയാൽ കീഴടക്കും കൊറോണ എന്ന വിപത്തിനെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം