"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
കവിത
              ഭീതിയുടെ ദിനങ്ങൾ
പേമാരിയങ്ങു പെയ്തിടുന്നു,  
പേമാരിയങ്ങു പെയ്തിടുന്നു,  
പിന്നെ പ്രളയമായി ഒഴികിടുന്നു.  
പിന്നെ പ്രളയമായി ഒഴികിടുന്നു.  

13:05, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതിയുടെ ദിനങ്ങൾ

പേമാരിയങ്ങു പെയ്തിടുന്നു,
പിന്നെ പ്രളയമായി ഒഴികിടുന്നു.
 പ്രളയത്തെ വെല്ലുന്ന വില്ലനായി,
ഈ മഹാമാരി ഇന്ന് പാരിനെ
കീഴടക്കീടുന്നു.
ഘോരമാം യുദ്ധത്തെ
തളയ്ക്കുമാറുതകുന്ന
ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ
പോലുമീ
മഹാമാരിയെ ഭയന്നിടുന്നു.
എങ്കിലുമീ ദൈവത്തിൻ
സ്വന്തം നാട്
കൈമെയ് മറന്ന്
ജാതിമത രാഷ്ട്രീയ ഭേദമന്യേ
 കൊലവിളി നടത്തുന്ന മഹാമാരിയെ
തുരത്തീടുന്നു..

ആൻവി ഗണേഷ്
5 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത