"ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം അമ്മയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹപൂർവ്വം അമ്മയ്ക്ക് <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നുപോയി
തിരികെട്ടുപോയ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സുഖങ്ങൾ ഇക്കരെ
ഉരുകുന്ന മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും 
മാറുന്ന കാലത്തിലേറും  പരിഷ്‌കൃതി  പേറുന്ന 
നീറുന്ന പാവം പ്രവാസികൾ
</poem> </center>
{{BoxBottom1
| പേര്= അനന്യ
| ക്ലാസ്സ്=  STD 4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44325
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sathish.ss|തരം=കവിത}}

12:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹപൂർവ്വം അമ്മയ്ക്ക്

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നുപോയി
തിരികെട്ടുപോയ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സുഖങ്ങൾ ഇക്കരെ
ഉരുകുന്ന മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികൾ
 

അനന്യ
STD 4 ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത