"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

12:45, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ശുചിത്വം

പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാണ് ഉദാ: ജലമലിനീകരണം, ഖരമലിനീകരണം, വായുമലിനീകരണങ്ങൾ, പരിസരശുചിത്വത്തിനുംസംരക്ഷണത്തിനും പ്രധാന്യം നൽകിക്കൊണ്ട് ജൂൺ അഞ്ച് പരിസ്ഥതി ദിനമായി ആചരിക്കുന്നു.

പരിസ്ഥിതി ശുചിത്വത്തിൻറെ പ്രാധാന്യം കേരളീയരായ നമുക്ക് അറിവുള്ളകാര്യമാണ് എങ്കിലും നമ്മളിൽ പലരും പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളും മാലിന്യങ്ങളും മുതലായവ പുറത്തേക്ക് വ‍ലിച്ചെറിയുന്ന ശീലമുണ്ട് ഇത് പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുന്നു.

പരിസ്ഥിതിക്ക് വരുന്ന മാറ്റങ്ങൾ കാലവസ്ഥയെ ബാധിക്കുന്നു. പരിസ്ഥിതി എന്നു പറയുന്നത് ഒരു ആവാസ വ്യവസ്ഥയാണ്. മനുഷ്യരും ജീവജാലങ്ങളും ഹരിതസസ്യങ്ങൾ നിറഞ്ഞതാണ്. പരിസ്ഥിതിയ്ക്ക് നാശം സംഭവിക്കാതെയുള്ള കൃഷിരീതികൾ അവലംബിക്കണം ഭൂസ൩്വത്ത് അമിതമായ ഉപയോഗം പരിസ്ഥിതിയ്ക്ക് നാശം വരുന്നു. ഉദാ: വനനശീകരണം പ്ലാനിങ്ങുകൾ ഇല്ലാത്ത കുഴൽ കിണറുകളുടെ ഉപയോഗം മനുഷ്യരുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. എല്ലാ മനുഷ്യനും ശുദ്ധവായുവും ജലവും ലഭിക്കുന്നതിന് പരിസ്ഥിതി ശുചിത്വം അനിവാര്യമാണ് ഇതിന് നമ്മൾ വീടും പരിസരവും വൃത്തിയാക്കുന്നതുപോലെ നമ്മുടെ പരിസ്ഥിതിയും സൂക്ഷിക്കാൻ നമ്മൾ കടപ്പെട്ടവരാണ്.ഇത് മൂലം രോഗങ്ങളെയും പകർച്ചവ്യാധികളെയും തടയാൻ സാധിക്കുന്നു. ഭാവിയുടെ വാഗ്ദാനങ്ങളായകുട്ടികൾവേണം ഇതിന് മാറ്റംവരുത്തുവാൻ പരിസ്ഥിതിശുചിത്വം നമ്മുടെ കടമയായി കരുതണം. വരും തലമുറയ്ക്കുായി നല്ല പരിസ്ഥിതക്കായി കൈകോർക്കാം. നമ്മുടെ മുദ്രാവാക്യം വ്യക്തിശുചിത്വവും പരിസരശുചിത്വവും ആയിരിക്കണം.

അലൻ ജോജോ
6 A സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം