"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാം നന്മ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:


  ഒന്നിച്ചു നിൽക്കാം നമുക്കൊന്നായി ചേർന്നിടാം...
  ഒന്നിച്ചു നിൽക്കാം നമുക്കൊന്നായി ചേർന്നിടാം...
  നല്ലൊരു നാളതൻ  പ്രകൃതിക്കായി </poem> </center>
  നല്ലൊരു നാളതൻ  പ്രകൃതിക്കായി  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= രഞ്ജിത എം ജെ  
| പേര്= രഞ്ജിത എം ജെ  
വരി 31: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത }}

12:45, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം നന്മ

എത്ര നാം ചൂഷണം ചെയ്താലുമീ
 നമ്മെ ഉപദ്രവിക്കില്ലയീ പ്രകൃതി
 നമുക്ക് അമ്മയാകുന്നയീ പ്രകൃതി
 നാം ആശ്രയിക്കുന്നൊരീ പ്രകൃതി

 ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ച വരദാനമാണ് എൻ പ്രകൃതി
അവയെ ചൂഷണം ചെയ്കയീ
മനുഷ്യരാം നാം....

 വീണ്ടെടുക്കാം നമുക്കിന്നീ പ്രകൃതിയെ വീണ്ടെടുക്കാം നമുക്കൊന്ന് ചേരാം.... നമുക്ക് വരദാനമാകുമീ പ്രകൃതി

 ദൈവം നമുക്കായി കനിഞ്ഞരുളിയ സുന്ദരമായൊരീ പ്രകൃതി വീണ്ടെടുക്കാം നമുക്കിന്നീ പ്രകൃതിയെ
വീണ്ടെടുക്കാം നമുക്കൊന്നുചേരാം

 ഒന്നിച്ചു നിൽക്കാം നമുക്കൊന്നായി ചേർന്നിടാം...
 നല്ലൊരു നാളതൻ പ്രകൃതിക്കായി

രഞ്ജിത എം ജെ
9A കെ ആർ പി എം എച് എസ് എസ് സീതത്തോട്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത