"പട്ടാനൂർ യു പി എസ്/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ ദിനങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കവിത | |||
ഭീതിയുടെ ദിനങ്ങൾ | |||
പേമാരിയങ്ങു പെയ്തിടുന്നു, | |||
പിന്നെ പ്രളയമായി ഒഴികിടുന്നു. | |||
പ്രളയത്തെ വെല്ലുന്ന വില്ലനായി, | |||
ഈ മഹാമാരി ഇന്ന് പാരിനെ | |||
കീഴടക്കീടുന്നു. | |||
ഘോരമാം യുദ്ധത്തെ | |||
തളയ്ക്കുമാറുതകുന്ന | |||
ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ | |||
പോലുമീ | |||
മഹാമാരിയെ ഭയന്നിടുന്നു. | |||
എങ്കിലുമീ ദൈവത്തിൻ | |||
സ്വന്തം നാട് | |||
കൈമെയ് മറന്ന് | |||
ജാതിമത രാഷ്ട്രീയ ഭേദമന്യേ | |||
കൊലവിളി നടത്തുന്ന മഹാമാരിയെ | |||
തുരത്തീടുന്നു.. |
12:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭീതിയുടെ ദിനങ്ങൾ
കവിത ഭീതിയുടെ ദിനങ്ങൾ പേമാരിയങ്ങു പെയ്തിടുന്നു, പിന്നെ പ്രളയമായി ഒഴികിടുന്നു. പ്രളയത്തെ വെല്ലുന്ന വില്ലനായി, ഈ മഹാമാരി ഇന്ന് പാരിനെ കീഴടക്കീടുന്നു. ഘോരമാം യുദ്ധത്തെ തളയ്ക്കുമാറുതകുന്ന ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ പോലുമീ മഹാമാരിയെ ഭയന്നിടുന്നു. എങ്കിലുമീ ദൈവത്തിൻ സ്വന്തം നാട് കൈമെയ് മറന്ന് ജാതിമത രാഷ്ട്രീയ ഭേദമന്യേ കൊലവിളി നടത്തുന്ന മഹാമാരിയെ തുരത്തീടുന്നു.. |