"കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
12:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രത
നാം ഇന്ന് കോവിഡ് മഹാമാരിയുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണ് ഈ വൈറസിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ ഗവൺമെൻ്റ് മാർച്ച് 10ന് സ്കൂൾ അടക്കുകയും ഒന്നു മുതൽ 7വരെയുള്ള പരീക്ഷകൾ നിർത്തലാക്കുകയും ചെയ്തു ഈ മഹാമാരിയെ പ്രതിരോധിക്കാൻ മരുന്നില്ല പ്രതിരോധ മാർഗ്ഗങ്ങളാണ് പാലിക്കേണ്ടതെന്ന് നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും പോലീസും നമ്മെ ഓർമ്മിപ്പിക്കൂകയാണ്. രോഗ പ്രതിരോധ ശക്തി കുറഞ്ഞ വരിലാണ് വൈറസ് പിടികൂടുന്നത്.. ധാരാളം വെള്ളം കുടിക്കുകയും കൈകൾ ഇടയ്ക്കിടെ 20 സെക്കൻ്റ് സോപ്പുപയോഗിച്ച് കഴുകുകയും ഒരു മീറ്റർ അകലം പാലിക്കുകയും പുറത്തു പോകുമ്പോൾ മുഖാവരണം ധരിക്കുകയും ചെയ്യുക.. ഇങ്ങനെ ചെയ്താൽ ഒരു പരിധി വരെ ഈ വൈറസിനെ അകറ്റി നിർത്താം.. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലാണ് കാര്യം.. ഈ മഹാമാരിയെ തുരത്തി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ഗവൺമെൻറ് മെയ് 3 വരെ ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുകയാണ്.. ഈ മഹാമാരിയെ നിർമ്മാർജനം ചെയ്യാൻ നമുക്കെല്ലാവർക്കും ഒന്നിച്ച് നിന്ന് പ്രതിരോധിക്കാം കൈവിടാതിരിക്കാം ... കൈ കഴുകൂ... ബ്രേക്ക് ദ ചെയിൻ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം