"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ പരിസ്ഥിതി ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 2: വരി 2:
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}വിഷയം:പരിസ്ഥിതി
}}നമ്മൾ എല്ലാവരും എല്ലാ വർഷവും ജൂൺ 5നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമ്മുടെ പ്രധാന ലക്ഷ്യം എന്നത് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക എന്നുള്ളതാണ്. നാം നമ്മുടെ ജീവിതത്തിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണം. മരങ്ങളും ചെടികളും നാം വെട്ടിമുറിച്ചു നശിപ്പിക്കരുത്. മനുഷ്യർക്ക്‌ തണലും തണുപ്പുമെല്ലാം നൽകുന്നത് മരങ്ങളും ചെടികളുമാണ് കിളികൾക്ക് കൂടുകൂട്ടാനും അവരുടെ അധിക ഭക്ഷണങ്ങളും മരങ്ങളിൽ നിന്നാണ്. മരങ്ങൾ മുറിച്ചു കളയരുത്. മലകളും കുന്നുകളും ഇടിച്ചു നിർത്തരുത്. പുഴകളിലും തോടുകളിലും പ്ലാസ്റ്റിക് അവശിഷ്‌ടങ്ങൾ വലിച്ചെറിയരുത്. നമ്മുടെ പരിസരം നാം നശിപ്പിക്കാതെ സൂക്ഷിക്കുക. "ഒരു തൈ നടാം നമ്മുടെ നാടിനു വേണ്ടി"ഓരോ പരിസ്ഥിതി ദിനത്തിനും നാം എല്ലാവരും ഒരു തൈ നടണം. മരങ്ങളും ചെടികളും എല്ലാം കാറ്റിന് ഉലഞ്ഞാടുന്നത് കാണാൻ എന്തൊരു രസമാണ്. അതിനാൽ നാം ഏതിനെയും നശിപ്പിക്കരുത്. എല്ലാത്തിനെയും നാം സംരക്ഷിക്കുക.
 
നമ്മൾ എല്ലാവരും എല്ലാ വർഷവും ജൂൺ 5നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. നമ്മുടെ പ്രധാന ലക്ഷ്യം എന്നത് മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുക എന്നുള്ളതാണ്. നാം നമ്മുടെ ജീവിതത്തിൽ മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കണം. മരങ്ങളും ചെടികളും നാം വെട്ടിമുറിച്ചു നശിപ്പിക്കരുത്. മനുഷ്യർക്ക്‌ തണലും തണുപ്പുമെല്ലാം നൽകുന്നത് മരങ്ങളും ചെടികളുമാണ് കിളികൾക്ക് കൂടുകൂട്ടാനും അവരുടെ അധിക ഭക്ഷണങ്ങളും മരങ്ങളിൽ നിന്നാണ്. മരങ്ങൾ മുറിച്ചു കളയരുത്. മലകളും കുന്നുകളും ഇടിച്ചു നിർത്തരുത്. പുഴകളിലും തോടുകളിലും പ്ലാസ്റ്റിക് അവശിഷ്‌ടങ്ങൾ വലിച്ചെറിയരുത്. നമ്മുടെ പരിസരം നാം നശിപ്പിക്കാതെ സൂക്ഷിക്കുക. "ഒരു തൈ നടാം നമ്മുടെ നാടിനു വേണ്ടി"ഓരോ പരിസ്ഥിതി ദിനത്തിനും നാം എല്ലാവരും ഒരു തൈ നടണം. മരങ്ങളും ചെടികളും എല്ലാം കാറ്റിന് ഉലഞ്ഞാടുന്നത് കാണാൻ എന്തൊരു രസമാണ്. അതിനാൽ നാം ഏതിനെയും നശിപ്പിക്കരുത്. എല്ലാത്തിനെയും നാം സംരക്ഷിക്കുക.

12:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി