"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട് | സ്നേഹത്താൽ ഹൃദയം പകുത്തു കൊണ്ട് | ||
പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ് | പ്രളയക്കെടുതിയിലും കൈകോർത്തു നമ്മളന്നൊന്നായ് നിന്നുവോ ശ്വാസത്തിനായ് | ||
വീണു കൊഴിഞ്ഞൊരാ ജീവിത സ്വപ്നങ്ങൾ | |||
നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം | നോക്കി വിലപിക്കുമാ നിമിഷത്തിലും നന്മ കരങ്ങൾ ചേർത്തൊരുമിച്ചു നിന്നു നാം | ||
ഇനി വരും ജീവിതം ആസ്വദിക്കാൻ | ഇനി വരും ജീവിതം ആസ്വദിക്കാൻ | ||
വരി 20: | വരി 20: | ||
ഈ മഹാമാരിയെ ജയിക്കുവാനായി നാം | ഈ മഹാമാരിയെ ജയിക്കുവാനായി നാം | ||
ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം. | ഹൃദയങ്ങൾ തമ്മിൽ കോർത്തിണക്കാം. | ||
യുദ്ധക്കളത്തിലെ | യുദ്ധക്കളത്തിലെ വീരൻമാർക്കായിന്ന് | ||
അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം. | അകലെ നിന്നകലെയായ് പ്രാർത്ഥിച്ചിടാം. | ||
പൊരുതി | പൊരുതി ജയിക്കണം ശത്രുവാം രോഗത്തെ | ||
ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ | ഒരു യുദ്ധവാളിന്റെ മൂർച്ചയാലെ | ||
അതിജീവിക്കണം ഈ മഹാമാരിയെയും | അതിജീവിക്കണം ഈ മഹാമാരിയെയും |
12:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പോരാട്ടം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത