"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യ ജീവിതത്തിലെ പ്രധാനപെട്ടഒരുകാര്യമാണ്ശുചിത്വം.ശുചിത്വം,  രണ്ടുതരത്തിലുണ്ട് വെക്തി ശുചിത്വവും, സാമൂഹികശുചിത്വവും. വെക്തിശുചിത്വം നാം കൃത്യതയോടെ നിർവഹിക്കുന്നു പക്ഷെ സാമൂഹികശുചിത്വം അത് പലപ്പോഴും നാം നിർഹിക്കുന്നില്ല,  സ്വന്തം വീടും പരിസരവും വൃത്തിയാക്കി അടുത്ത വീട്ടിലെ പറമ്പിലെക്കു വലിച്ചെറിയുന്നത് നമ്മുടെ സമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്നകാഴ്ചയാണ് ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കുന്നില്ല, ഇത് നമ്മളെയും പല തരത്തിൽ ബാധിക്കുന്നവയാണെന്ന് സ്വാർത്ഥത നമ്മുടെ കണ്ണുകൾ മൂടികെട്ടുകയായിരുന്നു.എനിയക്ക് എന്റെ കാര്യം മാത്രം മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിയക്ക് ഒരു കുഴപ്പവുമില്ല എന്ന ഭാവത്തിലാണ് പലരും ജീവിച്ചത്. കൊറോണ വൈറസ് (കോവിട്19)വന്നപ്പോൾ നാം ഏവരും ആശ്വസിച്ചു കാരണം അത് ചൈനയിലാണ്, നമ്മൾ സുരക്ഷിതരാണ് എന്നൊക്കെ.പക്ഷേ നമ്മുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കൊറോണ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം.
മനുഷ്യ ജീവിതത്തിലെ പ്രധാനപെട്ട ഒരു കാര്യമാണ് ശുചിത്വം. ശുചിത്വം,  രണ്ടുതരത്തിലുണ്ട് വ്യക്തി ശുചിത്വവും, സാമൂഹികശുചിത്വവും. വ്യക്തിശുചിത്വം നാം കൃത്യതയോടെ നിർവ്വഹിക്കുന്നു. പക്ഷെ സാമൂഹികശുചിത്വം അത് പലപ്പോഴും നാം നിർഹിക്കുന്നില്ല,  സ്വന്തം വീടും പരിസരവും വൃത്തിയാക്കി അടുത്ത വീട്ടിലെ പറമ്പിലേക്കു വലിച്ചെറിയുന്നത് നമ്മുടെ സമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്ന കാഴ്ചയാണ്. ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കുന്നില്ല, ഇത് നമ്മളെയും പല തരത്തിൽ ബാധിക്കുന്നവയാണെന്ന്. സ്വാർത്ഥത നമ്മുടെ കണ്ണുകൾ മൂടികെട്ടുകയായിരുന്നു. എനിക്ക് എന്റെ കാര്യം മാത്രം. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന ഭാവത്തിലാണ് പലരും ജീവിച്ചത്. കൊറോണ വൈറസ് (കോവിട് 19)വന്നപ്പോൾ നാം ഏവരും ആശ്വസിച്ചു കാരണം അത് ചൈനയിലാണ്, നമ്മൾ സുരക്ഷിതരാണ് എന്നൊക്കെ. പക്ഷേ നമ്മുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് കൊറോണ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം.
*പുറത്തിറങ്ങുബോൾ മാസ്ക് കെട്ടണം  
*പുറത്തിറങ്ങുബോൾ മാസ്ക് കെട്ടണം  
*സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ. 20 സെക്കന്റ്‌ നേരം കൈ കഴുകണം  
*സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റ്‌ നേരം കൈ കഴുകണം  
*ചുമക്കുബോഴും,തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും, വായും മറക്കണം. എങ്കിൽ നമ്മുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ നേരിടാം.
*ചുമക്കുബോഴും,നതുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും, വായും മറക്കണം. എങ്കിൽ നമ്മുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ നേരിടാം.

{{BoxBottom1
{{BoxBottom1
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

11:55, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

  ശുചിത്വം   

മനുഷ്യ ജീവിതത്തിലെ പ്രധാനപെട്ട ഒരു കാര്യമാണ് ശുചിത്വം. ശുചിത്വം, രണ്ടുതരത്തിലുണ്ട് വ്യക്തി ശുചിത്വവും, സാമൂഹികശുചിത്വവും. വ്യക്തിശുചിത്വം നാം കൃത്യതയോടെ നിർവ്വഹിക്കുന്നു. പക്ഷെ സാമൂഹികശുചിത്വം അത് പലപ്പോഴും നാം നിർഹിക്കുന്നില്ല, സ്വന്തം വീടും പരിസരവും വൃത്തിയാക്കി അടുത്ത വീട്ടിലെ പറമ്പിലേക്കു വലിച്ചെറിയുന്നത് നമ്മുടെ സമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്ന കാഴ്ചയാണ്. ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കുന്നില്ല, ഇത് നമ്മളെയും പല തരത്തിൽ ബാധിക്കുന്നവയാണെന്ന്. സ്വാർത്ഥത നമ്മുടെ കണ്ണുകൾ മൂടികെട്ടുകയായിരുന്നു. എനിക്ക് എന്റെ കാര്യം മാത്രം. മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല എന്ന ഭാവത്തിലാണ് പലരും ജീവിച്ചത്. കൊറോണ വൈറസ് (കോവിട് 19)വന്നപ്പോൾ നാം ഏവരും ആശ്വസിച്ചു കാരണം അത് ചൈനയിലാണ്, നമ്മൾ സുരക്ഷിതരാണ് എന്നൊക്കെ. പക്ഷേ നമ്മുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് കൊറോണ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം.

  • പുറത്തിറങ്ങുബോൾ മാസ്ക് കെട്ടണം
  • സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റ്‌ നേരം കൈ കഴുകണം
  • ചുമക്കുബോഴും,നതുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും, വായും മറക്കണം. എങ്കിൽ നമ്മുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ നേരിടാം.
ദേവിക ഉണ്ണികൃഷ്ണൻ
5 D എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം