"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഫാത്തിമ ഹിബ .ഇ. 
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20351
| ഉപജില്ല=  ചെർപ്പുളശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:38, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം


കൊറോണ നാടുവാണീടും കാലം
        മാനുഷരെല്ലാരുമൊന്നുപോലെ
        തിക്കും തിരക്കും ബഹളമില്ലാ
       വാഹനാപകടം തീരെയില്ല .
      വട്ടം കൂടാനും കുടിച്ചിടാനും
      നാട്ടിൻ പുറങ്ങളിലാരുമില്ല.
      ജങ്ക് ഫുഡുണ്ണുന്ന ചങ്കുകൾക്ക്
     കഞ്ഞി കുടിച്ചാലും സാരമില്ല
     കല്ലെറിയാൻറോഡിൽജാഥയില്ല.
      കല്ല്യാണത്തിൽ പോലും ജാഡയില്ല.
      നേരമില്ലെന്ന പരാതിയില്ലാ
     ആരുമില്ലെന്നുള്ള തോന്നലില്ല
    എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
     കള്ളൻ കൊറോണ തളർന്നുവീഴും.
     എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
     നന്നായി നമ്മൾ ജയം വരിക്കും

 


ഫാത്തിമ ഹിബ .ഇ.
5 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത