"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/പൗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/പൗരൻ | പൗരൻ]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പൗരൻ <!-- പൗരൻ --> | |||
| color= <!-- color - 1 --> | |||
}} | |||
<center> <poem> | |||
മണ്ണിൽ നിന്നും പൊട്ടിമുളച്ചു | |||
ലോകം വിഴുങ്ങിയ കരിനാഗമായ്... | |||
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ | |||
ഭീതിതൻ ഇരുളാക്കി... | |||
ജീവനെ കൊയ്യുന്ന മഹാമാരിയായ് | |||
പടരുന്ന തീനാളമായ്... | |||
അതിനെ തളക്കുവാൻ ആയുധമില്ല | |||
എങ്കിലും,മണ്ണിന്റെ മക്കൾ | |||
പൊരുതീടും ഒറ്റക്കെട്ടായ്... | |||
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും | |||
ലോകർക്ക് കൈത്താങ്ങായ്.. | |||
പ്രതിരോധമാം ദീപം ജീവന്നു | |||
കവചമായ് തീർത്തീടും. | |||
ഒരുമതൻ മുന്നിൽ മാരികൾ | |||
നിർജീവം... | |||
തോൽക്കാനാകില്ല ഒരിക്കലും | |||
കാരണം,ഇതെന്റെ മണ്ണും | |||
എന്റെ ഉറ്റവരുമാണ്... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അൻസില പി.പി. | |||
| ക്ലാസ്സ്= 8.ബി <!-- 8.B--> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ.എ.എച്ച്.എസ്. കോട്ടോപ്പാടം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21094 | |||
| ഉപജില്ല= മണ്ണാർക്കാട് <!-- മണ്ണാർക്കാട് --> | |||
| ജില്ല= പാലക്കാട് | |||
| തരം= കവിത <!-- കവിത --> | |||
| color= 1 | |||
}} | |||
{{Verified1|name=Latheefkp | തരം= കവിത }} |
11:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പൗരൻ
മണ്ണിൽ നിന്നും പൊട്ടിമുളച്ചു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത