"ജി.എൽ.പി.എസ്.ചന്ദ്രഗിരി/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <poem> <center> വ്യക്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= Glpschandragiri
| സ്കൂൾ= ജി.എൽ.പി.എസ്.ചന്ദ്രഗിരി
| സ്കൂൾ കോഡ്= 11404
| സ്കൂൾ കോഡ്= 11404
| ഉപജില്ല=  കാസർഗോഡ്  
| ഉപജില്ല=  കാസർഗോഡ്  

10:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
 


വ്യക്തിശുചിത്വം അത്യുത്തമം
രോഗം വന്നാൽ ചികിത്സ വേണം
വരാതിരിക്കാൻ നാം സൂക്ഷിക്കേണം
ഇതിനായ് നാം ശുചിത്വം പാലിക്കേണം
വീട്ടിൽ എന്നും വൃത്തി വേണം
മാലിന്യമില്ലാ പരിസരം വേണം
എല്ലാരും നല്ല നാളേക്കു വേണ്ടി
ഇന്നു തന്നെ പ്രയ ത് നിക്കേണം
ഓരോ വീടും വൃത്തിയായാൽ
നമ്മുടെ നാട് വൃത്തിയാകും
നമ്മളൊന്ന് ചേർന്ന് പറയും
ലോകാ സമസ്ത സുഖിനോ ഭവന്തു.

$
Rishan Rasheed
3 C ജി.എൽ.പി.എസ്.ചന്ദ്രഗിരി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത