"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കുട്ടികളേ ഒരു കഥപറയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കുട്ടികളേ ഒരു കഥപറയാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 44: വരി 44:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടികളേ ഒരു കഥപറയാം

കുട്ടികളേ ഒരു കഥപറയാം ഈ വൈറസിൻ പ്രതിരോധ വഴി പറയാം
ലോകത്തിലും ഈ രാജ്യത്തിലും
ലോകത്തിലും ഈ രാജ്യത്തിലും
ഇന്ന് വിളഞ്ഞ് വിളയാടും വില്ലൻ
കുട്ടികളേ ഒരു കഥപറയാം ഈ വൈറസിൻ പ്രതിരോധ വഴി പറയാം
കൺകൊണ്ട് കാണാത്ത രൂപമാ
കൈക്കുള്ളിൽ കടന്ന് കൂടും
തൂമ്മുമ്പോൾ തൂവാലയില്ലെങ്കിൽ
ദൂരേയ്ക്ക് മാറിടേണം
ചുമക്കുമ്പോൾ വാ പൊത്തി നിന്നീടേണം
അങ്ങനെ പല കാര്യം ചെയ്തിടേണം
ഇല്ലെങ്കിൽ അതു വഴി കൊറോണ വന്നെത്തി ജീവിതം വഴിമുട്ടിക്കും.
നമ്മുടെ സ്വപ്നങ്ങൾ ഇല്ലാതാക്കും
കുട്ടികളേ ഒരു കഥപറയാം ഈ വൈറസിൻ പ്രതിരോധ വഴി പറയാം
കൈകൾ വെടിപ്പാക്കി വെയ്ക്കണം..
സോപ്പിട്ട് തേച്ചു തന്നെ.
മറ്റാരോ സാമിപ്യമുള്ളപ്പോൾ..
അകലം പാലിച്ചിടേണം
അങ്ങനെ നാം ഇന്ന് ജീവിക്കണം
മാതാപിതാക്കളെ കേട്ടീടണം
ഇനിയുള്ള ലോകത്ത് പടികൾ കയറുമ്പോൾ
ഈ കാലം ഓർത്തിടേണം
നമ്മുടെ നാടിനെ കാത്തിടേണം...
കുട്ടികളേ ഒരു കഥപറയാം ഈ വൈറസിൻ പ്രതിരോധ വഴി പറയാം
ലോകത്തിലും ഈ രാജ്യത്തിലും
ലോകത്തിലും ഈ രാജ്യത്തിലും
ഇന്ന് വിളഞ്ഞ് വിളയാടും വില്ലൻ.

മുഹമ്മദ് ബിലാൽ
6 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത