"ഈസ്റ്റ് കതിരൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ രക്ഷിച്ച യുവാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നാടിനെ രക്ഷിച്ച യുവാവ് | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
എല്ലാവരേയും അറിയിക്കൂ. രാജാവ് ഭടൻമാരോട് ഉത്തരവിട്ടു. | എല്ലാവരേയും അറിയിക്കൂ. രാജാവ് ഭടൻമാരോട് ഉത്തരവിട്ടു. | ||
ഈ വാർത്തയറിഞ്ഞ സുശീലൻ എന്ന യുവാവ് ആ ഗ്രാമത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വൃത്തി വളരെ കുറവാണെന്ന് സുശീലന് ആ സന്ദർശനത്തിലൂടെ മനസിലായി. യുവാവ് രാജാവിന്റെ അടുക്കൽ എത്തി അവിടെ കണ്ട കാഴ്ച കൾ രാജാവിനോട് വിവരിച്ചു. പ്രഭോ അവിടത്തെ ആളുകളുടെ ശരീരം വൃത്തിയാക്കി വേണം ആഹാരം കഴിക്കാനെന്നും നല്ല ശുചിത്വം പാലിച്ചാലേ അസുഖം മാറുള്ളുവെന്നും രാജാവിനോടായി യുവാവ് പറഞ്ഞു. രാജാവ് ഈ വിവരം അവിടത്തെ ജനങ്ങളെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മഹാമാരിയിൽ നിന്ന് കുന്ദപുരം ഗ്രാമം മുക്തമായി. ഇതറിഞ്ഞ രാജാവിന് സന്തോഷമാകുകയും നാടിനെ രക്ഷിച്ച സുശീലന് ആയിരം പൊൻപണം സമ്മാനം നൽകുകയും ചെയ്തു. | ഈ വാർത്തയറിഞ്ഞ സുശീലൻ എന്ന യുവാവ് ആ ഗ്രാമത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വൃത്തി വളരെ കുറവാണെന്ന് സുശീലന് ആ സന്ദർശനത്തിലൂടെ മനസിലായി. യുവാവ് രാജാവിന്റെ അടുക്കൽ എത്തി അവിടെ കണ്ട കാഴ്ച കൾ രാജാവിനോട് വിവരിച്ചു. പ്രഭോ അവിടത്തെ ആളുകളുടെ ശരീരം വൃത്തിയാക്കി വേണം ആഹാരം കഴിക്കാനെന്നും നല്ല ശുചിത്വം പാലിച്ചാലേ അസുഖം മാറുള്ളുവെന്നും രാജാവിനോടായി യുവാവ് പറഞ്ഞു. രാജാവ് ഈ വിവരം അവിടത്തെ ജനങ്ങളെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മഹാമാരിയിൽ നിന്ന് കുന്ദപുരം ഗ്രാമം മുക്തമായി. ഇതറിഞ്ഞ രാജാവിന് സന്തോഷമാകുകയും നാടിനെ രക്ഷിച്ച സുശീലന് ആയിരം പൊൻപണം സമ്മാനം നൽകുകയും ചെയ്തു. | ||
{{ | {{BoxBottom1 | ||
| പേര്= നേന എൻ.കൃഷ്ണ | | പേര്= നേന എൻ.കൃഷ്ണ | ||
| ക്ലാസ്സ്= 5 A | | ക്ലാസ്സ്= 5 A |
10:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാടിനെ രക്ഷിച്ച യുവാവ്
യാഥവ പുരത്തെ രാജാവായിരുന്നു സോമദാസൻ. ആ നാട്ടിലെ ജനങ്ങൾ ക്കെല്ലാം രാജാവിനെ ഇഷ്ടമായിരുന്നു. രാജാവ് മാസം തോറും വേഷ പ്രഛന്നനായി നാടുകാണാനിറങ്ങും. അവിടത്തെ ജനങ്ങളുടെ ക്ഷേമങ്ങൾ അന്വേഷിക്കും. ആ നാട്ടിലെ ചെറിയൊരു ഗ്രാമമാണ് കുന്ദപുരം ഗ്രാമം ആ നാട്ടിലെ ജനങ്ങൾ മൃഗങ്ങളോടും പക്ഷികളോടും അടുത്തിടപഴകിയാണ് ജീവിച്ചത്. അങ്ങനെയിരിക്കെ ആ ഗ്രാമത്തിൽ ഒരു മഹാ മാരി പിടി പെട്ടു. ഒരു മരുന്നിനും രോഗത്തെ തുരത്താൻ കഴിഞ്ഞില്ല. അവിടത്തെ ജനങ്ങൾ രാജാവിനെ മുഖം കാണിക്കാനെത്തി. പ്രഭോ ഞങ്ങളുടെ നാട്ടിൽ ഒരു മഹാമാരി പിടിപെട്ടിരിക്കുന്നു. അങ്ങ് എന്തെങ്കിലും ചെയ്യണം . ഇതു കേട്ട രാജാവ് കുറച്ചു സമയം ആലോചിച്ചു. എന്നിട്ട് അവിടത്തെ ജനങ്ങളോടായി പറഞ്ഞു. ഈ രോഗത്തിനുള്ള മരുന്ന് കണ്ടെത്തുന്ന ആൾക്ക് ആയി രം പൊൻപണം സമ്മാനം . ഈ വിവരം എല്ലാവരേയും അറിയിക്കൂ. രാജാവ് ഭടൻമാരോട് ഉത്തരവിട്ടു. ഈ വാർത്തയറിഞ്ഞ സുശീലൻ എന്ന യുവാവ് ആ ഗ്രാമത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. ആ ഗ്രാമത്തിലെ ജനങ്ങൾക്ക് വൃത്തി വളരെ കുറവാണെന്ന് സുശീലന് ആ സന്ദർശനത്തിലൂടെ മനസിലായി. യുവാവ് രാജാവിന്റെ അടുക്കൽ എത്തി അവിടെ കണ്ട കാഴ്ച കൾ രാജാവിനോട് വിവരിച്ചു. പ്രഭോ അവിടത്തെ ആളുകളുടെ ശരീരം വൃത്തിയാക്കി വേണം ആഹാരം കഴിക്കാനെന്നും നല്ല ശുചിത്വം പാലിച്ചാലേ അസുഖം മാറുള്ളുവെന്നും രാജാവിനോടായി യുവാവ് പറഞ്ഞു. രാജാവ് ഈ വിവരം അവിടത്തെ ജനങ്ങളെ അറിയിച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മഹാമാരിയിൽ നിന്ന് കുന്ദപുരം ഗ്രാമം മുക്തമായി. ഇതറിഞ്ഞ രാജാവിന് സന്തോഷമാകുകയും നാടിനെ രക്ഷിച്ച സുശീലന് ആയിരം പൊൻപണം സമ്മാനം നൽകുകയും ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ