"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/ധ്വംസകനെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 37: വരി 37:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

10:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ധ്വംസകനെതിരെ

അംബരമാർഗേ പറന്നെത്തി വ്യാധി
പരന്നു അഖിലമായി, കാലനായി
ഒരുനാൾ അർക്കനിൽ വലയമായി
കവർന്നു പാരിനെ കൊറോണ
വായുവിൽ അമറും യോദ്ധാവിനെപ്പോൽ
മൂകനായ് കുഞ്ഞനായ് വന്നു കൊറോണ
പെയ്തു ജഡങ്ങൾ വഴിധാരയിൽ
ഒടുവിലായ് ഇന്ത്യയിൽ കേരളത്തിൽ
ആരോഗ്യശീലത്തിൽ കേരളമാതൃക
സജീവം സംതൃപ്തം സന്നദ്ധം
പൊരുതാം ഈ ധ്വംസകനെതിരെ
മുറിക്കാം ഈ വ്യാധിതൻ ചങ്ങലകൾ
കാവലായ്, കരുതലായ്, ഒപ്പമായ്
കാക്കിയും വൈദ്യനും നേഴ്സുമാരും
ഭവന വസിഷ്ഠേ, സുഖസന്തുഷ്ഠേ
കൊന്നിടാം ഭീകര സത്വത്തിനെ
മലയാളി ധീരൻ വീരപ്പകർച്ചയിൽ
നിപ്പയും ധാരയും ഒലിച്ചിറങ്ങി
ഒന്നായിടാം എതിരിട്ടിടാം
ഠിം! കൊറോണ ലോകരക്ഷ.......
 

ആനന്ദ് ജോ നെടുംങ്കല്ലേൽ
9 D വിമലമാതാ എച്ച്. എസ്സ്. കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത