"ജി.എച്ച്.എസ്സ്.എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/തിരിച്ചറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ രചനകൾ ചേർക്കൽ)
 
(പരിശോധിക്കൽ)
വരി 39: വരി 39:
| ഉപജില്ല=  പുനലൂർ
| ഉപജില്ല=  പുനലൂർ
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം= ലേഖനം
| തരം= കവിത
| color= 2
| color= 2
}}
}}
{{verified1|name=nixonck|തരം= കവിത }}

10:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചറിവുകൾ 

ഇന്നത്തെ പകലുകൾ
കാത്തിരിപ്പുകളാണ്
തിരക്കിൻ വിഷപ്പുക
വലിച്ചു കയറ്റിയ ഞാൻ
ഇന്നാണ് ശരിക്കും നിശ്വസിക്കുന്നത്.
ആളൊഴിഞ്ഞ വഴിയോരങ്ങളിൽ
ഞാനെന്നാത്മാവിനെ
തിരയുകയാണ്
സന്ധ്യകളിൽ
ആർദ്രമായൊരുൾക്കാഴ്ച
തിരയുകയാണ്
വെയിലിൽ സമൃദ്ധിയുടെ
കണിക്കൊന്നകൾ
തിരയുകയാണ്
മഴയിൽ
തകർത്തു പെയ്ത ഓർമ്മകളെ
തിരയുകയാണ്
ഉള്ളുലയ്ക്കുന്ന ഭീതിയും
ദയാവായ്പും
മാനവികതയുടെ താങ്ങും
ഞാനിന്നു തിരിച്ചറിയുകയാണ്
ഇന്നത്തെ പകലുകൾ
വെളിപാടുകളാണ്.
 

അജ്മി നൗഷാദ്
9 C ഗവ.എച്ച് .എസ് .എസ്. പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത