"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കളിച്ചു പഠിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കളിച്ചു പഠിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=മലപ്പുറം  
| ജില്ല=മലപ്പുറം  
| തരം=കവിത       <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം       <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=ലേഖനം }}

08:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കളിച്ചു പഠിക്കാം

ഞങ്ങൾക്കിത് അവധിക്കാലമാണ്. ഈ സമയം കളിക്കുവാനുള്ളതുമാത്രമല്ല.
ഞാൻ എന്റെ ഒഴിവുകാലം പഠിക്കുവാനും കൂടി ഉപയോഗിക്കുന്നു .
അടുത്ത വർഷത്തേക്കുള്ള പുസ്തകങ്ങളൊക്കെ ഞാൻ ഇപ്പോൾ തന്നെ വായിച്ചു തുടങ്ങി.
അതൊക്കെ നമുക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട് .
എന്റെ കൂട്ടുകാരോടൊക്കെ ഞാൻ ഈ വിവരം പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം കുറച്ചു സമയമെങ്കിലും എല്ലാവരും പഠിക്കുവാനായി മാറ്റിവയ്ക്കണം.
അതുകൊണ്ട് നമുക്ക് എല്ലാവർക്കും കളിച്ചുകൊണ്ട് പഠിക്കാം


റിഫ ജെബിൻ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം