"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ചെറുപ്പകാലങ്ങളിലുള്ള ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= ചെറുപ്പകാലങ്ങളിലുള്ള ശീലം ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
ശുചിത്വം | ശുചിത്വം | ||
വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷീവും മാല്യന വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ശുചിത്വം പല തരത്തിൽ നമ്മുക്ക് | വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷീവും മാല്യന വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ശുചിത്വം പല തരത്തിൽ നമ്മുക്ക് ശ്രദ്ധിക്കാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം, വിട് ശുചിത്വം എന്നിങ്ങനെ. ശുചിത്വവും ആരോഗ്യവും തമ്മിൽ വളരെ ബന്ധമുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും മൂലം നമ്മുക്ക് ഒരുപാട് രോഗങ്ങൾ അകറ്റി നിർത്താൻ സാധിക്കും. അത് ചെറുപ്പം മുതലേ നാം പഠിക്കണം. വ്യക്തി ശുചിത്വമുള്ള ഒരു വ്യക്തിക്കു മാത്രമേ തന്റെ പരിസരവും വീടും ശുചിയായി സൂക്ഷിക്കാൻ കഴികയുളൂ. | ||
ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ മനുഷ്യനും അതിന്റെ ചുറ്റുപാടുമുള്ള മറ്റു മനുഷ്യരും പ്രകൃതിയുമായ് ശുചിത്വത്തിൽ കഴിയുന്നത് ഒരു അനുഗൃഹമാണ്. ഇന്നത്തെ ആഡംബര ജീവിതത്തിൽ പരിസര ശുചിത്വം ശ്രദ്ധികേണ്ടതാണ്. പല തരത്തിലുള്ള മാല്യനങ്ങൾ ഇന്നു പരിസങ്ങളിൽ കുന്നുകൂടുന്നുണ്ട്. അത് മൂലം നമുക്ക് പല ആരോഗ്യ പ്രശ്നനങ്ങളും നേരിടേണ്ടി വരുന്നു. നാം ശുചിത്വം പാലിച്ചാൽ നമുക്കുണ്ടാകുന്ന പകുതി രോഗങ്ങളും നമുക്ക് നേരിടാം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാം. അതോടൊപ്പം തന്നെ ശുചിത്വവും പാലിക്കാം. എതു അസുഖവും പരത്തുന്ന വൈറസനെയും അകറ്റി നിർത്താൻ വ്യക്തി ശുചിത്വത്തോടെ നമ്മുക്ക് സാധിക്കും. ഉദാ. ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കോറോണ വൈറസ് തടയുന്നതിന് നമ്മുക്ക് മനസിലായ കാര്യമാണ് വ്യക്തി ശുചിത്വം ഉണ്ടാകണമെന്നത്. വിദ്യാർത്ഥികളായ നാം ഓരോരോത്തരും ശുചിത്വത്തോടു കൂടി ജീവിക്കാൻ ശ്രമിക്കുകയും വരും തലമുറയ്ക്ക് അത് ചെയേണ്ട ഒരു മാർഗമായി കാണിച്ചു കൊടുക്കുകയും വേണം..... | |||
ശുചിത്വം | |||
{{BoxBottom1 | {{BoxBottom1 | ||
വരി 18: | വരി 16: | ||
| സ്കൂൾ കോഡ്= 24071 | | സ്കൂൾ കോഡ്= 24071 | ||
| ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Subhashthrissur|തരം=ലേഖനം}} |
08:43, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചെറുപ്പകാലങ്ങളിലുള്ള ശീലം
ശുചിത്വം വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷീവും മാല്യന വിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം.ശുചിത്വം പല തരത്തിൽ നമ്മുക്ക് ശ്രദ്ധിക്കാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം, വിട് ശുചിത്വം എന്നിങ്ങനെ. ശുചിത്വവും ആരോഗ്യവും തമ്മിൽ വളരെ ബന്ധമുണ്ട്. വ്യക്തി ശുചിത്വവും പരിസരശുചിത്വവും മൂലം നമ്മുക്ക് ഒരുപാട് രോഗങ്ങൾ അകറ്റി നിർത്താൻ സാധിക്കും. അത് ചെറുപ്പം മുതലേ നാം പഠിക്കണം. വ്യക്തി ശുചിത്വമുള്ള ഒരു വ്യക്തിക്കു മാത്രമേ തന്റെ പരിസരവും വീടും ശുചിയായി സൂക്ഷിക്കാൻ കഴികയുളൂ. ശുചിത്വം ഒരു സംസ്കാരമാണ്. ഓരോ മനുഷ്യനും അതിന്റെ ചുറ്റുപാടുമുള്ള മറ്റു മനുഷ്യരും പ്രകൃതിയുമായ് ശുചിത്വത്തിൽ കഴിയുന്നത് ഒരു അനുഗൃഹമാണ്. ഇന്നത്തെ ആഡംബര ജീവിതത്തിൽ പരിസര ശുചിത്വം ശ്രദ്ധികേണ്ടതാണ്. പല തരത്തിലുള്ള മാല്യനങ്ങൾ ഇന്നു പരിസങ്ങളിൽ കുന്നുകൂടുന്നുണ്ട്. അത് മൂലം നമുക്ക് പല ആരോഗ്യ പ്രശ്നനങ്ങളും നേരിടേണ്ടി വരുന്നു. നാം ശുചിത്വം പാലിച്ചാൽ നമുക്കുണ്ടാകുന്ന പകുതി രോഗങ്ങളും നമുക്ക് നേരിടാം. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാം. അതോടൊപ്പം തന്നെ ശുചിത്വവും പാലിക്കാം. എതു അസുഖവും പരത്തുന്ന വൈറസനെയും അകറ്റി നിർത്താൻ വ്യക്തി ശുചിത്വത്തോടെ നമ്മുക്ക് സാധിക്കും. ഉദാ. ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന കോറോണ വൈറസ് തടയുന്നതിന് നമ്മുക്ക് മനസിലായ കാര്യമാണ് വ്യക്തി ശുചിത്വം ഉണ്ടാകണമെന്നത്. വിദ്യാർത്ഥികളായ നാം ഓരോരോത്തരും ശുചിത്വത്തോടു കൂടി ജീവിക്കാൻ ശ്രമിക്കുകയും വരും തലമുറയ്ക്ക് അത് ചെയേണ്ട ഒരു മാർഗമായി കാണിച്ചു കൊടുക്കുകയും വേണം.....
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം