"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
           ഒരിടത്ത് ഒരു ഗ്രാമത്തിൽ സീത എന്ന  പെൺകുട്ടി താമസിച്ചിരുന്നു. അവൾ ഒറ്റ മകൾ ആയിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു അവളുടെ ജനനം. പെൺകുട്ടിയായതുകൊണ്ട് അവളുടെ അച്ഛൻ അവളെ ഉപേക്ഷിച്ചു പോയി. അമ്മ ജോലിക്ക് പോകുന്നതുകൊണ്ടാണ് അവളുടെ പഠിപ്പും മറ്റു ചെലവുകളും നടന്നിരുന്നത്. മാലാഖയെ നേരിട്ടു കാണുക എന്നത് അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു. എപ്പോഴും അവൾ മാലാഖയെ കുറിച്ചാണ് അമ്മയോട് സംസാരിക്കാറുള്ളത്..  

           ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ്സുകൊണ്ട് അവരെ ആശുപത്രിയിൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തു. പക്ഷെ അവർ പറഞ്ഞ മരുന്നിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത്  വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടിക്കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിന്നീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്നാ ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ.  
           ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ്സുകൊണ്ട് അവരെ ആശുപത്രിയിൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തു. പക്ഷെ അവർ പറഞ്ഞ മരുന്നിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത്  വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടിക്കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിന്നീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്ന ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ.  

{{BoxBottom1
{{BoxBottom1

08:16, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ മാലാഖ      
         ഒരിടത്ത് ഒരു ഗ്രാമത്തിൽ സീത എന്ന  പെൺകുട്ടി താമസിച്ചിരുന്നു. അവൾ ഒറ്റ മകൾ ആയിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു അവളുടെ ജനനം. പെൺകുട്ടിയായതുകൊണ്ട് അവളുടെ അച്ഛൻ അവളെ ഉപേക്ഷിച്ചു പോയി. അമ്മ ജോലിക്ക് പോകുന്നതുകൊണ്ടാണ് അവളുടെ പഠിപ്പും മറ്റു ചെലവുകളും നടന്നിരുന്നത്. മാലാഖയെ നേരിട്ടു കാണുക എന്നത് അവളുടെ വലിയ ഒരു ആഗ്രഹം ആയിരുന്നു. എപ്പോഴും അവൾ മാലാഖയെ കുറിച്ചാണ് അമ്മയോട് സംസാരിക്കാറുള്ളത്.. 
          ഒരു ദിവസം അവളുടെ അമ്മ ജോലി സ്ഥലത്ത് കുഴഞ്ഞു വീണു. ആരുടെയൊക്കെയോ നല്ല മനസ്സുകൊണ്ട് അവരെ ആശുപത്രിയിൽ കൊണ്ടുവന്ന് അഡ്മിറ്റ് ചെയ്തു. പക്ഷെ അവർ പറഞ്ഞ മരുന്നിനും ചികിത്സക്കും അവളുടെ കൈയിൽ പണം ഉണ്ടായിരുന്നില്ല. അല്ലെങ്കിലും 13 വയസുള്ള ആ കൊച്ചു കുട്ടിക്ക് എന്ത് ചെയ്യാനാവും. ആ സമയത്ത് അത്  വഴി ഒരു നേഴ്സ് വന്നു. സീത വിഷമിച്ചിരിക്കുന്നത് കണ്ട ആ നേഴ്സ് അവളുടെ തലയിൽ തലോടിക്കൊണ്ട് കാര്യം അന്വേഷിച്ചു. അവരുടെ ദയനീയത മനസിലാക്കിയ നേഴ്സ് ആ കുടുംബത്തിന് വേണ്ട എല്ലാ ചിലവും വഹിച്ചു. അവരെ നന്നായി പരിചരിക്കുകയും ചെയ്തു. പിന്നീട് സീത തിരിച്ചറിഞ്ഞു ആവശ്യ സമയത്ത് ആവശ്യമുളള ആളുകളെ സഹായിക്കുന്ന ആളുകളാണ് യഥാർത്ഥ മാലാഖ. ഭൂമിയിലെ മാലാഖ. 
ഇന്ദ്രജ കെ വി
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ