"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വേനൽക്കാല ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
വീട്ടിനുള്ളിൽ ഒതുങ്ങി നാം നിർഭയം.
വീട്ടിനുള്ളിൽ ഒതുങ്ങി നാം നിർഭയം.
പൊരിയുന്ന വേനലേ ഒരു കുടം സ്നേഹമായ്
പൊരിയുന്ന വേനലേ ഒരു കുടം സ്നേഹമായ്
വഴി തെറ്റിയെങോട്ടും പോയിടല്ലേ.....
വഴി തെറ്റിയെങ്ങോട്ടും പോയിടല്ലേ.....
വേനൽ മഴയ്ക്കായ്  കാത്തിരിക്കുന്നയെൻ
വേനൽ മഴയ്ക്കായ്  കാത്തിരിക്കുന്നയെൻ
മനസ്സിനെ നീയൊന്നു തൊട്ടറിയൂ.
മനസ്സിനെ നീയൊന്നു തൊട്ടറിയൂ.
വരി 35: വരി 35:
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=കവിത }}

08:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനൽക്കാല ദുഃഖം      

പൂമുഖത്തിണ്ണയിൽചാരിയിരുന്നു ഞാൻ
മായാത്തകാഴ്ചകൾആസ്വദിച്ചു.
മാറാത്ത രോഗത്തെ ഭയമായി കണ്ടു നാം
വീട്ടിനുള്ളിൽ ഒതുങ്ങി നാം നിർഭയം.
പൊരിയുന്ന വേനലേ ഒരു കുടം സ്നേഹമായ്
വഴി തെറ്റിയെങ്ങോട്ടും പോയിടല്ലേ.....
വേനൽ മഴയ്ക്കായ് കാത്തിരിക്കുന്നയെൻ
മനസ്സിനെ നീയൊന്നു തൊട്ടറിയൂ.
മധുരമാം സ്വപ്നങ്ങളെന്ന പോലെ
മധുരമൂറും ഞാവൽകനികളേകാൻ.
രോഗപകർച്ചയെ ഭയപ്പെട്ടു പോയി ഞാൻ
ഇടവഴിയോരത്തേക്കെത്തി നോക്കി.
ജാലകപഴുതിലൂടെയുള്ള കാഴ്ചകൾ
മനോഹരമാണെന്നോർത്തു പോയിന്നു ഞാൻ.


നന്ദന മണികണ്ഠൻ
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത