"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ നാടിനെ വിറപ്പിച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     നാടിനെ വിറപ്പിച്ച കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 7: വരി 7:
മനുഷ്യരെ ഞെട്ടിച്ച കൊറോണ
മനുഷ്യരെ ഞെട്ടിച്ച കൊറോണ
ചൈനയിൽ തുടങ്ങി പല പല രാജ്യങ്ങൾ കടന്ന് കേരള കരയിലും എത്തി
ചൈനയിൽ തുടങ്ങി പല പല രാജ്യങ്ങൾ കടന്ന് കേരള കരയിലും എത്തി
വാർത്തകൾ കേട്ട് കേരള ജനങ്ങൾ പരിഭ്രാന്തിയുമായി
വാർത്തകൾ കേട്ട് കേരള ജനങ്ങൾ പരിഭ്രാന്തിയുമായിനാടിനെ വിറപ്പിച്ച കൊറോണ
എങ്ങനെ നേരിടും ഈ രോഗത്തെ?
എങ്ങനെ നേരിടും ഈ രോഗത്തെ?
സർക്കാർ ആലോചിച്ചു തുടങ്ങി
സർക്കാർ ആലോചിച്ചു തുടങ്ങി

07:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിനെ വിറപ്പിച്ച കൊറോണ

കൊറോണ മഹാദുരന്തം വിതച്ച കൊറോണ
മനുഷ്യരെ ഞെട്ടിച്ച കൊറോണ
ചൈനയിൽ തുടങ്ങി പല പല രാജ്യങ്ങൾ കടന്ന് കേരള കരയിലും എത്തി
വാർത്തകൾ കേട്ട് കേരള ജനങ്ങൾ പരിഭ്രാന്തിയുമായിനാടിനെ വിറപ്പിച്ച കൊറോണ
എങ്ങനെ നേരിടും ഈ രോഗത്തെ?
സർക്കാർ ആലോചിച്ചു തുടങ്ങി
അയ്യൽ രാജ്യങ്ങളിലെ മരണ വാർത്തകൾ കേട്ട് എല്ലാവർക്കും ഭയവും സങ്കടവുമായ്
സർക്കാർ മുന്നിട്ടിറങ്ങി ഗതാഗതം നിയന്ത്രിച്ചും
കടകൾ അടച്ചിട്ടും നാടിനെ രക്ഷിക്കാനൊരുങ്ങി
കൈകൾ കഴുകിയും, മാസ്ക് ധരിച്ചും വീട്ടിൽ ഇരുന്നും അകലം പാലിച്ചും കൊറോണയെ തുരത്താൻ ശ്രമിച്ചു
ജീവൻ പണയം വെച്ച് ഡോക്ടർമാരും നഴ്സുമാരും പൊലീസുകാരും അവരവരുടെ കടമകൾ ചെയ്തു.
പലരുടെയും ജീവനു തന്നെ ഇത് ഭീക്ഷണിയായ് മാറി
എന്നിട്ടും എല്ലാവരും പരസ്പരം രക്ഷിക്കാൻ ശ്രദ്ധ കാട്ടി നടന്നു

ജോയൽ സെബി
5 C എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത