"ഡി.വി.എൽ.പി.എസ്. തലയൽ/അക്ഷരവൃക്ഷം/മാസ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:40, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാസ്‌ക്

ഇന്നലെ ഒരു മഴ വന്നിരുന്നു
 മഴ തനിച്ചായിരുന്നു
മഴ പുറത്തു നിന്നു
ഞാൻ അകത്തും
ഒരു കൈ അകലത്തിൽ നിൽക്കാൻ
മഴയോട് കാറ്റു പറഞ്ഞു
എന്തിനെന്നോ മഴക്ക് മാസ്‌കില്ലായിരുത്രേ

കൃഷ്ണ പ്രസാദ് എ പി
2 ഡി വി എൽ പി എസ് തലയൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത