"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട് | color= 3 }} <center> <poem> വീട് നല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അശ്വനി  
| പേര്=അശ്വനി
| ക്ലാസ്സ്=    1
| ക്ലാസ്സ്=    1
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 26:
| color=      3
| color=      3
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്

വീട് നല്ല വീട് ഞാൻ പിറന്ന വീട്
അച്ഛനുണ്ട് വീട്ടിൽ
അമ്മയുണ്ട് വീട്ടിൽ
പുറത്തിറങ്ങാൻ പറ്റില്ല
കൊറോണയാണ് ചുറ്റും
മാസ്ക് കെട്ടണം
കൈ കഴുകണം
ചൂട് വെള്ളം കുടിക്കണം
എന്ത് കഷ്ടം എന്ത് കഷ്ടം

അശ്വനി എ
1 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത