ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

വീട് നല്ല വീട് ഞാൻ പിറന്ന വീട്
അച്ഛനുണ്ട് വീട്ടിൽ
അമ്മയുണ്ട് വീട്ടിൽ
പുറത്തിറങ്ങാൻ പറ്റില്ല
കൊറോണയാണ് ചുറ്റും
മാസ്ക് കെട്ടണം
കൈ കഴുകണം
ചൂട് വെള്ളം കുടിക്കണം
എന്ത് കഷ്ടം എന്ത് കഷ്ടം

അശ്വനി എ
1 ഗവ: എൽ പി എസ് കോട്ടുകാൽ പുത്തളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത