"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി ചിന്തിക്കാനും പ്രവർത്തിക്കാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ചിന്തിക്കാനും പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=ലേഖനം}}

00:27, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ചിന്തിക്കാനും പ്രവർത്തിക്കാനും
   പരിസ്ഥിതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗ്ഗം ചെയ്തു കൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന വലിയ വെല്ലുവിളികൾ.അത്തരം ചൂഷണങ്ങൾ തടഞ്ഞില്ലെങ്കിൽ സുനാമി , ഭൂകമ്പങ്ങൾ തുടങ്ങിയ രൂപങ്ങളിൽ പ്രകൃതി തന്നെ തിരിച്ചടി തുടങ്ങും. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ പലതും അതിനു തെളിവാണ്.
      വികസനം എല്ലാ രാജ്യങ്ങളുടേയും പുരോഗതിക്ക് അനിവാര്യമായ ഒന്നാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസ വ്യവസ്ഥയെയും തകർത്തു കൊണ്ടുള്ള വികസനം കൊണ്ട് ആർക്ക് എന്ത് ഗുണം ആയതിനാൽ പരിസ്ഥിതി സൗഹൃദപരമായ വികസനത്തിന് സർക്കാരും ജനങ്ങളും വളരെയധികം പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായിട്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ പ്രതിസന്ധികൾ നേരിടേണ്ടി വരും. പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയിൽ മനുഷ്യനിൽ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോൾ കാണുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയാണ് പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നത്.സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണം ചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.
അർജുൻ.കെ
5 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം