"പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അതിഥി | color= 2 }} <center> <poem> ജാതിമതഭേദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
പ്രതീക്ഷകൾക്കൊടുവിൽ ഞങ്ങൾ ജയിച്ചതിന് ശേഷവും  
പ്രതീക്ഷകൾക്കൊടുവിൽ ഞങ്ങൾ ജയിച്ചതിന് ശേഷവും  
പിടിതരാതെ മറഞ്ഞു നിന്ന നിന്നെ ഞങ്ങൾ കീഴ്‌പ്പെടുത്തീടും  
പിടിതരാതെ മറഞ്ഞു നിന്ന നിന്നെ ഞങ്ങൾ കീഴ്‌പ്പെടുത്തീടും  
 
</poem>
{{BoxBottom1
{{BoxBottom1
| പേര്=ശ്രീദുർഗ്ഗ  
| പേര്=ശ്രീദുർഗ്ഗ  

00:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിഥി

ജാതിമതഭേദമന്യേ കയറിവന്ന അതിഥിയെ
ചിന്തകൾക്കതീതമായി സ്വീകരിച്ചു നിന്നെ ഞങ്ങൾ
പ്രതീക്ഷകൾക്കുമപ്പുറം വളർന്ന നിന്നെ ഞങ്ങൾ
ഭയപ്പെടില്ല എന്നു ഞങ്ങൾ പ്രതിജ്ഞ ചെയ്തു പോകിലും
ഭയന്നു മാറി തിരിച്ചു പോകുമെന്ന് ഞങ്ങൾ കരുതിയെങ്കിലും
ഭയന്നിടാതെ മാറി മാറി പരന്നു നീയും ഭൂമിയിൽ
പ്രതീക്ഷകൾക്കൊടുവിൽ ഞങ്ങൾ ജയിച്ചതിന് ശേഷവും
പിടിതരാതെ മറഞ്ഞു നിന്ന നിന്നെ ഞങ്ങൾ കീഴ്‌പ്പെടുത്തീടും
 
ശ്രീദുർഗ്ഗ
6 D പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത