"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതി എന്നാൽ നമ്മുക്കു ചുറ്റുമുള്ള സ്ഥിതി. അതായത് സസ്യലതാതികളും പക്ഷിമൃഗാദികളും എല്ലാം അടങ്ങുന്ന നമ്മുടെ ഭൂമി എന്നർത്ഥം. നാം ജീവിക്കുന്ന ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്. | പരിസ്ഥിതി എന്നാൽ നമ്മുക്കു ചുറ്റുമുള്ള സ്ഥിതി. അതായത് സസ്യലതാതികളും പക്ഷിമൃഗാദികളും എല്ലാം അടങ്ങുന്ന നമ്മുടെ ഭൂമി എന്നർത്ഥം. നാം ജീവിക്കുന്ന ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്. | ||
ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് വനം , ജലം, ഭൂമി എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് വനചൂഷണമാണ്. പത്രമാധ്യമങ്ങളിൽ നാം കാണുന്ന വാർത്തകളിലൂടെ ലോകത്ത് ധാരാളം ശുദ്ധവായു തരുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെട്ടിരുന്ന ആമസോൺ വനനശീകരണത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സ്ഥിതിയും മറ്റോന്നല്ല.ഇവിടെ വനങ്ങൾ വെട്ടിമുറിച്ച് കടത്തുന്നതുമൂലം കാടുകളുടെ എണ്ണം കുറയുന്നു.ഇതു പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.ഉദാഹരണമായി പറഞ്ഞാൽ മണ്ണൊലിപ്പ്,മഴയില്ലായ്മ തുടങ്ങിയവ. മണ്ണിച്ചിൽ മുലം വീടുകൾക്കിവരെ ഭൂഷണി ഉയർത്തിന്നുണ്ട്.കാടു നശിപ്പിക്കുന്നതുമൂലം പല മൃഹങ്ങളുടെയും വംശനാശത്തിനുകാരണമാകുന്നുണ്ട്.മാത്രമല്ല കാട്ടിൽ കഴിയേണ്ട മൃഹങ്ങൾ നാട്ടിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നു.ഇത് മനുഷ്യന് ഭീഷണിയായി മാറുന്നു. | ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് വനം , ജലം, ഭൂമി എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് വനചൂഷണമാണ്. പത്രമാധ്യമങ്ങളിൽ നാം കാണുന്ന വാർത്തകളിലൂടെ ലോകത്ത് ധാരാളം ശുദ്ധവായു തരുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെട്ടിരുന്ന ആമസോൺ വനനശീകരണത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സ്ഥിതിയും മറ്റോന്നല്ല.ഇവിടെ വനങ്ങൾ വെട്ടിമുറിച്ച് കടത്തുന്നതുമൂലം കാടുകളുടെ എണ്ണം കുറയുന്നു.ഇതു പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.ഉദാഹരണമായി പറഞ്ഞാൽ മണ്ണൊലിപ്പ്,മഴയില്ലായ്മ തുടങ്ങിയവ. മണ്ണിച്ചിൽ മുലം വീടുകൾക്കിവരെ ഭൂഷണി ഉയർത്തിന്നുണ്ട്.കാടു നശിപ്പിക്കുന്നതുമൂലം പല മൃഹങ്ങളുടെയും വംശനാശത്തിനുകാരണമാകുന്നുണ്ട്.മാത്രമല്ല കാട്ടിൽ കഴിയേണ്ട മൃഹങ്ങൾ നാട്ടിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നു.ഇത് മനുഷ്യന് ഭീഷണിയായി മാറുന്നു. | ||
വരി 9: | വരി 9: | ||
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നാം മരങ്ങൾ വച്ചുപിടിപ്പിച്ചും മണൽവാരൽ നിർത്തിയും അങ്ങനെ മണ്ണൊലിപ്പ് തടയാനും മഴയുടെ അളവ് കൂട്ടാനും സാധിക്കും . | പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നാം മരങ്ങൾ വച്ചുപിടിപ്പിച്ചും മണൽവാരൽ നിർത്തിയും അങ്ങനെ മണ്ണൊലിപ്പ് തടയാനും മഴയുടെ അളവ് കൂട്ടാനും സാധിക്കും . | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൗശിക് കെ എസ് | | പേര്= കൗശിക് കെ എസ് | ||
വരി 22: | വരി 21: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=supriya| തരം= ലേഖനം}} |
00:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി എന്നാൽ നമ്മുക്കു ചുറ്റുമുള്ള സ്ഥിതി. അതായത് സസ്യലതാതികളും പക്ഷിമൃഗാദികളും എല്ലാം അടങ്ങുന്ന നമ്മുടെ ഭൂമി എന്നർത്ഥം. നാം ജീവിക്കുന്ന ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്. ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് വനം , ജലം, ഭൂമി എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് വനചൂഷണമാണ്. പത്രമാധ്യമങ്ങളിൽ നാം കാണുന്ന വാർത്തകളിലൂടെ ലോകത്ത് ധാരാളം ശുദ്ധവായു തരുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെട്ടിരുന്ന ആമസോൺ വനനശീകരണത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സ്ഥിതിയും മറ്റോന്നല്ല.ഇവിടെ വനങ്ങൾ വെട്ടിമുറിച്ച് കടത്തുന്നതുമൂലം കാടുകളുടെ എണ്ണം കുറയുന്നു.ഇതു പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.ഉദാഹരണമായി പറഞ്ഞാൽ മണ്ണൊലിപ്പ്,മഴയില്ലായ്മ തുടങ്ങിയവ. മണ്ണിച്ചിൽ മുലം വീടുകൾക്കിവരെ ഭൂഷണി ഉയർത്തിന്നുണ്ട്.കാടു നശിപ്പിക്കുന്നതുമൂലം പല മൃഹങ്ങളുടെയും വംശനാശത്തിനുകാരണമാകുന്നുണ്ട്.മാത്രമല്ല കാട്ടിൽ കഴിയേണ്ട മൃഹങ്ങൾ നാട്ടിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നു.ഇത് മനുഷ്യന് ഭീഷണിയായി മാറുന്നു. പരിസ്ഥിതിയുടെ മറ്റോരു ചുഷണമാണ് ജലചുഷണം. നദികളിൽ നിന്നും മണൽ വാരം മുലം കരപ്രദേശം ഇല്ലാതാവുന്നു. കുടിവെള്ളം ഇല്ലാതാവുന്നു .ജലദൗർലഭ്യം നേരിടുന്നു .മനുഷ്യന്റെ സുഖസൗകര്യത്തിനായി നടത്തിയ വികസനപ്രക്രിയകൾ പ്രകൃതിയുടെ താളം തെറ്റിച്ചു . പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നാം മരങ്ങൾ വച്ചുപിടിപ്പിച്ചും മണൽവാരൽ നിർത്തിയും അങ്ങനെ മണ്ണൊലിപ്പ് തടയാനും മഴയുടെ അളവ് കൂട്ടാനും സാധിക്കും .
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം