"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=MT_1227|തരം=ലേഖനം}} |
00:17, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ല നാളേയ്ക്കായി
നല്ല ഒരു നാളേയ്ക്കു വേണ്ടി നമുക്ക് ഒരു മിച്ചീടാം കൂട്ടുകാരേ.ചൈനയിലെ വുഹാനിൽ നിന്നും വന്ന മഹാമാരിയെ നമുക്ക് ഒരുമിച്ചു നിന്ന് അകറ്റീടാം. രാവും പകലും നമുക്കു വേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരേയും ജീവൻ കളയുന്ന ആരോഗ്യ പ്രവർത്തകരെയും കുറിച്ച് നമ്മൾ ഓർക്കണം.നിപ്പ യെ തുരത്തിയതുപോലെ മനുഷ്യനെ കൊല്ലുന്ന ഈ കൊറോണ വൈറസിനെയും തുരത്താം. സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് അലസരായി നടക്കാതെ ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഈ വൈറസിനെ അകറ്റാം. പുറത്ത് പോകുമ്പോൾ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പു പയോഗിച്ച് കഴുകുകയും വേണം. നാളെയുടെ നല്ല ഭാവിയ്ക്കായി തുരത്താം നമുക്കീ മഹാമാരിയെ.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം