"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വില്ലൻ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=വില്ലൻ വൈറസ് ‌|color=3 }} <center><poem> വൈറസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
മരുന്നുകളില്ലാ ഈ വൈറസ് തടയുവാൻ
മരുന്നുകളില്ലാ ഈ വൈറസ് തടയുവാൻ
അകലം പാലിച്ച് പ്രാർഥിച്ചീടാം
അകലം പാലിച്ച് പ്രാർഥിച്ചീടാം
</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് ഫാഹിം
| പേര്= മുഹമ്മദ് ഫാഹിം
വരി 30: വരി 30:
| color=1
| color=1
‍‍}}
‍‍}}
{{Verified1|name=MT_1227|തരം=കവിത}}

00:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വില്ലൻ വൈറസ് ‌

വൈറസ് വൈറസ് കൊറോണ വൈറസ്
കോവിഡ് 19 എന്നൊരു വില്ലൻ
കാണില്ല കൺകളാൽ അത്ര ചെറു വീരൻ
കണ്ണുതുറപ്പിച്ചു ലോകരെയൊക്കെയും
പണം കൊണ്ടഹങ്കരിച്ചോടി നടന്നപ്പോൾ
പട്ടിണി പാവങ്ങൾ ഉണ്ടെന്നറിഞ്ഞില്ല
സത്യവും നീതിയും പാടെ മറന്നിട്ട്
ദൈവ വചനങ്ങൾ അതൊട്ടും ഓർക്കാതെ
ആഢംബരത്തിൽ മുഴുകി ജനങ്ങളും
വൃത്തി വെടിപ്പതുമില്ലാത്ത ലോകത്തെ
നല്ല ഗുണവും പടിപ്പിച്ചീ വൈറസ്
മരുന്നുകളില്ലാ ഈ വൈറസ് തടയുവാൻ
അകലം പാലിച്ച് പ്രാർഥിച്ചീടാം

മുഹമ്മദ് ഫാഹിം
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത