"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

23:54, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയും മനുഷ്യനും


മനുഷ്യൻ ഉൾപ്പെടുന്ന എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ ആവാസവ്യവസ്ഥയുണ്ട്.മണ്ണും മരങ്ങളും ജലാശയങ്ങളും ,കാറ്റും ഉളള നമ്മുടെ പരിസ്ഥിതി എത്ര മനോഹരമാണ്.പച്ചവിരിച്ചു നിൽക്കുന്ന നെൽപാടങ്ങൾ,കളകളമൊഴുകുന്ന നദികളും,കാറ്റിൽ നൃത്തം വയ്ക്കുന്ന മരങ്ങളുംകണ്ണിന് കുളി൪മയാണ്.എന്നാൾ ഇപ്പോൾ ഈകാഴ്ചകൾ നമുക്ക് അന്യായമായി തീ൪ന്നുകൊണ്ടിരിക്കുന്നു.മനുഷ്യന്റെ കടന്നുകയറ്റം നമ്മൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നു. മരങ്ങൾ വച്ചു പിടിപ്പിച്ചുംവയലുകൾ നികത്താതെയും ജലസംഭരണികൾ സംരക്ഷിക്കാം .പ്ളാസ്റ്റിക് ഉൽപാദനം നി൪ത്തുന്നതിലൂടെയും പ്ളാസ്റ്റിക് ഉപയോഗംനി൪ത്തുന്നതിലൂടെയും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.പരിസ്ഥിതി മലിനമാക്കുന്ന വസ്തുക്കൾപരമാവധി ഒഴിവാക്കണം. നമുക്കെല്ലാവ൪ക്കും ഒന്ന് ചേ൪ന്ന് നാളെയുടെ നൻമക്കായ് പോരാടാം.

ആനി
4B വിമലഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം