"ജി.എച്ച്.എസ്.തവിടിശ്ശേരി/അക്ഷരവൃക്ഷം/പ്രകൃതിതൻ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= പ്രകൃതിതൻ രോദനം. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{BoxTop1
 
| തലക്കെട്ട്= പ്രകൃതിതൻ രോദനം.    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
{{BoxTop1
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തലക്കെട്ട്= പ്രകൃതിതൻ രോദനം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 25: വരി 26:
ഒരുമ തൻ
ഒരുമ തൻ
  സന്ദേശമുയർത്താം.
  സന്ദേശമുയർത്താം.
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=   അക്ഷയ ശശി
| പേര്= അക്ഷയ ശശി
| ക്ലാസ്സ്= 8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി.എച്ച്.എസ്.തവിടിശ്ശേരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്.തവിടിശ്ശേരി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13966
| സ്കൂൾ കോഡ്=  
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   പയ്യന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല=   കണ്ണൂർ
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}
{{Verified1|name=MT_1227|തരം=കവിത}}

23:51, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിതൻ രോദനം

ഒരുദിനമൊരു പേമാരിയായ് സുനാമിയായ്
പ്രളയമായ്
ഭൂകമ്പമായ്, ഇന്നത്തെ കൊറോണയായ്, ഭൂമി, പ്രതിഷേധിക്കുകയാകുമോ?
പ്രളയത്തോടും
 പേമാരിയോടും പ്രതിരോധിച്ച്
 വിജയിച്ചതുപൊലെ
 ജാതിമതവർഗ്ഗ-വ്യത്യാസങ്ങൾക്കതീതമായ്
 ഒരുമയുടെ
മഹത്തായ സന്ദേശം
നമുക്കൊരുമിച്ച് പരത്താം .
 ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ
അവർ മാലാഖമാർ
 നമുക്കൊരുമിച്ച്
 പ്രോൽസാഹിപ്പിക്കാം
 പ്രചോദനം നൽകാം.
പ്രകൃതിയെ അറിയാം
വന്ദിക്കാം സംരക്ഷിക്കാം
ഒരുമിച്ച് ഒറ്റക്കെട്ടായി
 ഒരേ മനസ്സോടെ
ഒരുമ തൻ
 സന്ദേശമുയർത്താം.




അക്ഷയ ശശി
8 എ [[|ജി.എച്ച്.എസ്.തവിടിശ്ശേരി]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത