"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1 | തലക്കെട്ട്= സാന്ത്വനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}
{{BoxTop1 | തലക്കെട്ട്=  പ്രകൃതിയുടെ  വിലാപം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color=   3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}




വരി 21: വരി 21:
  ഫാക്ടറികൾ  നിർമ്മിച്ചു....
  ഫാക്ടറികൾ  നിർമ്മിച്ചു....
ഞാനിന്നോരോ നിമിഷവും
ഞാനിന്നോരോ നിമിഷവും
  മൃത്യുവിന്റെ  വക്കിലേക്ക്
  മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു  പൊട്ടിക്കരയാനാവാതെ
  പോയിക്കൊണ്ടിരുന്നു....
ഒന്നു  പൊട്ടിക്കരയാനാവാതെ
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ദൂനത എൻ മനസിലൊതുങ്ങികൂടുന്നു
ലജ്ജിക്കുന്നു ഞാൻ,  മാനവരിഹത്തിൽ പിറന്നതിന്..  
ലജ്ജിക്കുന്നു ഞാൻ,  മാനവരിഹത്തിൽ പിറന്നതിന്..  

23:36, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 പ്രകൃതിയുടെ വിലാപം   



ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;

മാനവരെകുറിച്ചോർത്തു........ 

എൻ മേനിയോരങ്ങളിലിന്നു, ക്ഷതമേറ്റിരിക്കുന്നു മാനവദുരയെന്നെ യമദേവപ- ക്കലയ്ക്കുന്നു മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ; പക്ഷെ.........അവരെനിക്കു- സമ്മാനിച്ചത് ദുഃഖം മാത്രം.. ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......

വൃക്ഷലതാതികൾ  വെട്ടിനശിപ്പിച്ചവർ, 

കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു- ന്നതുകണ്ടവരാനന്ദിച്ചു... വയലേലകൾ നികത്തി,

ഫാക്ടറികൾ  നിർമ്മിച്ചു....

ഞാനിന്നോരോ നിമിഷവും

മൃത്യുവിന്റെവക്കിലേക്ക്പോയിക്കൊണ്ടിരുന്നു... ഒന്നു  പൊട്ടിക്കരയാനാവാതെ

ദൂനത എൻ മനസിലൊതുങ്ങികൂടുന്നു ലജ്ജിക്കുന്നു ഞാൻ, മാനവരിഹത്തിൽ പിറന്നതിന്.. അവർക്ക് താങ്ങും തണലു- മായിനിൽക്കേണ്ടയെന്നെയ- വരിന്നുക്കൊന്നൊടുക്കുന്നു.. മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു ക്ഷമാപണമില്ലെന്നു അറിയാം..... എങ്കിലും ആശിക്കുന്നു... നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............

--അനാമികഷൈനു
10 എ വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത