Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[കഥ-റഷീഖഷെറിൻ]] കരുത്ത്
| |
|
| |
|
| "അങ്ങനെയുള്ള ഒരു ജീവിതമായിരുന്നു എന്റേത്.... കാലത്തിനു വേണ്ടിയും മാറ്റാർക്കൊക്കയോ വേണ്ടിയും ഒരു ചക്രം പോലെ കറങ്ങി കൊണ്ടിരിക്കുന്ന ഒരു ജന്മം " ഡയറിയിലെ താളുകൾ ഓരോന്നായി അവൾ പിറകിലേക്ക് മറിച്ചുകൊണ്ടിരുന്നു. അതിലെ ഓരോ ഏടുകൾക്കും ജീവനുണ്ടെന്ന് അവൾക്ക് തോന്നി. | | == <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#1134ff; padding:0.2em 0.2em 0.1em 0.1em; color:yellow;text-align:left;font-size:1൦0%; font-weight:bold;"> |
| തന്റെ ശരീരത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ആ രോഗമാണ് അവളെ ഇതിനൊക്കെ പ്രാപ്തമാക്കിയത് .സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചതും ആ രോഗമായിരുന്നു. ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അത് തന്റെ ശരീരത്തെ കീഴ്പ്പെടുത്തികൊണ്ടിരുന്നത്. മരണത്തിന്റെ കൈകൾ അവളെ പേടിപ്പിച്ചുകൊണ്ട് ഓരോ തവണയും പുറകിലേക്ക് വലിച്ചു കൊണ്ടിരിന്നു. ശരീരം തളരുന്നുവെങ്കിലും അവളുടെ മനസിന്റെ ദ്യഢമായ വിശ്വാസം മരണത്തിന്റെ കൈകളെ തട്ടിമാറ്റാൻ പോരുന്നതായിരിന്നു.
| | അക്ഷരവൃക്ഷം.</div>== |
| സ്വന്തമെന്ന് പറയാൻ പോലും ആരും ഇല്ലാതെ മെഡിക്കൽ കോളേജിലെ വിറങ്ങലിച്ചമുറിയിൽ ഒറ്റക്കിരുന്ന് കരയുമ്പോൾ ദൈവദൂതനെപോലെ എത്തി ആശ്വസിപ്പിച്ച
| | |
| മാലാഖമാർ.ജീവിതത്തിന്റെ യഥാർത്ഥ വഴി കാണിച്ചു തന്ന ഡോക്ടർ . താൻ ആരെയാ ഭയക്കുന്നത് ഇതൊക്കെ ദൈവത്തിന്റെ ചില പരീക്ഷണങ്ങളാണ് .ഇതിനെ അതിജീവിക്കാനുള്ള മനസ്സ് തനിക്കുണ്ടെങ്കിൽ ഈ രോഗത്തെ നമുക്ക് കീഴടക്കാം .ഒരുനാട് മുഴുവൻ നിനക്കൊപ്പം നില്ക്കും അതിന് പറ്റുമോ ഇല്ലയോ......
| | |
| തനിക്കൊപ്പം ഒരു സമൂഹം ഒന്നിച്ചുണ്ടെന്ന ആ ഉറപ്പ് ഒന്നുമാത്രം മതിയായിരുന്നു ഒരു രോഗവുമില്ലന്ന വിശ്വാസത്തിലെത്താൻ .പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല
| | *[[{{PAGENAME}}/കഥ | കഥ]] |
| നന്മയുടെ പക്ഷംചേർന്ന് അവരോടൊപ്പം താമസമാക്കി.
| | *[[{{PAGENAME}}/കവിത| കവിത]] |
| അശരണരായവരുടെ നൊമ്പരങ്ങൾക്കൊപ്പം ചേർന്നപ്പോൾ അവൾ ഓരോ പുതിയ പുതിയ പാഠങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഓരോരുത്തരുടെയും മനസിലെ വേദനകൾ തോട്ടറിയാനുള്ള ഒരു ദിവ്യശക്തി അവളിൽ ഉടലെടുത്തു പ്രതിഫലം ഇച്ഛിക്കാതെ മറ്റുള്ളവർക് വേണ്ടി പോരാടാൻ ആ ദ്യവശക്തി അവളെ സഹായിച്ചു.
| | *[[{{PAGENAME}}/ലേഖനം | ലേഖനം]] |
| മനുഷ്യനെ മനുഷ്യനാക്കി മാറ്റാൻ ദൈവം ഇതുപോലെ ഓരോ പാഠങ്ങൾ ഓരോ വ്യക്തിക്കും നൽകുമെന്നും ആ ഓരോ വ്യക്തികളുമാണ് ഈ ലോകത്തിന്റെ നായകൻമാരായി മാറുന്നതെന്നും അവളെ ആ രോഗം പഠിപ്പിച്ചു.
| |
23:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം