"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ എന്റെ വീട്ടുമുറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എന്റെ വീട്ടുമുറ്റം | എന്റെ വീട്ടുമുറ്റം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  എന്റെ വീട്ടുമുറ്റം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  എന്റെ വീട്ടുമുറ്റം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 34: വരി 34:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

23:24, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ വീട്ടുമുറ്റം

വേനലവധിക്കാലത്ത്
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
എനിക്കു കൂട്ടായ് പിള്ളേരും
ഊഞ്ഞാലാടാറുണ്ടല്ലോ.
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
കഴിഞ്ഞുപോയി ആ കാലം.
ഈ വേനലവധിക്കാലത്ത്
മുറ്റത്താരും കൂട്ടില്ല.
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കുട്ടിപ്പിള്ളേർ കൂട്ടില്ല.
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കന്നു കഴിയണം മാളോരേ.
കളിയുമില്ല ചിരിയുമില്ല
അതിജീവനമാണെല്ലാർത്തും.
ആവോ എനിക്കറിയില്ല
തിരിച്ചു വരുമോ.....ആ....നല്ല കാലം.

നിഷാൽ.പി
4 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത