"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/സ്വർഗ്ഗ ദേവാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വർഗ്ഗ ദേവാലയം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്=  സിയ പി സി
| പേര്=  സിയ പി സി
| ക്ലാസ്സ്=    3-B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 28: വരി 28:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം=കവിത}}

23:23, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വർഗ്ഗ ദേവാലയം


എന്തു നല്ല വീട്
ഞാൻ ജനിച്ച വീട്
അച്ഛനും അമ്മയും അനിയനും അനിയത്തിയും കൂട്ടി നാ യു ള്ള വീട്
ഞാനുമെൻ വീട്ടുകാരുമൊത്ത്
സ്വർഗദേവാലയമാണെൻ പൊൻ വീട്
ഞാൻ പിറന്ന നാളു തൊട്ട് സന്തോഷമാണെൻ പൊൻവീട്ടിൽ
നന്മയും സ്നേഹവും ചൊരിയുന്നതാണെൻ പൊൻ വീട്
തിന്മ ചെയ്യുമ്പോൾ നന്മ ചെയ്യാനുപദേശിക്കുന്ന വീട്ടുകാരാണെൻ പൊൻ വീട്ടിൽ
ജന്മ വീട് എൻ സ്വർഗ ദേവാലയം
എന്തു നല്ല വീട് ഞാൻ ജനിച്ച വീട്
 

സിയ പി സി
3 B എ എം എൽ പി സ്കൂൾ ഒളമതിൽ
കീഴ്ശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത