എന്തു നല്ല വീട്
ഞാൻ ജനിച്ച വീട്
അച്ഛനും അമ്മയും അനിയനും അനിയത്തിയും കൂട്ടി നാ യു ള്ള വീട്
ഞാനുമെൻ വീട്ടുകാരുമൊത്ത്
സ്വർഗദേവാലയമാണെൻ പൊൻ വീട്
ഞാൻ പിറന്ന നാളു തൊട്ട് സന്തോഷമാണെൻ പൊൻവീട്ടിൽ
നന്മയും സ്നേഹവും ചൊരിയുന്നതാണെൻ പൊൻ വീട്
തിന്മ ചെയ്യുമ്പോൾ നന്മ ചെയ്യാനുപദേശിക്കുന്ന വീട്ടുകാരാണെൻ പൊൻ വീട്ടിൽ
ജന്മ വീട് എൻ സ്വർഗ ദേവാലയം
എന്തു നല്ല വീട് ഞാൻ ജനിച്ച വീട്