"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/അക്ഷരവൃക്ഷം/അതീജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതീജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
ഭരണാധികാരികൾ നെട്ടോട്ടമോടുന്നു  
ഭരണാധികാരികൾ നെട്ടോട്ടമോടുന്നു  
ഏകാം ഒരു നൂറു കൂപ്പുകരങ്ങൾ  
ഏകാം ഒരു നൂറു കൂപ്പുകരങ്ങൾ  
നമുക്കയേറേ യത്നിക്കുന്നവർക്ക്  
നമുക്കായേറേ യത്നിക്കുന്നവർക്ക്  
നാം അതിജീവിക്കും ഈ മാരിയിൽനിന്നും  
നാം അതിജീവിക്കും ഈ മാരിയിൽനിന്നും  
ഐക്യത്തോടെ പൊരുത്തമൊന്നിച്ചു
ഐക്യത്തോടെ പൊരുതണമൊന്നിച്ചു
ദൈവമേ കാത്തുകൊൾക ഞങ്ങളെയും
ദൈവമേ കാത്തുകൊൾക ഞങ്ങളെയും
നിൻ തണൽ ഞങ്ങൾക്കു  ശാശ്വതമല്ലോ  
നിൻ തണൽ ഞങ്ങൾക്കു  ശാശ്വതമല്ലോ  
വരി 33: വരി 33:
| സ്കൂൾ കോഡ്= 24557
| സ്കൂൾ കോഡ്= 24557
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ത്രിശൂർ 
| ജില്ല= തൃശ്ശൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

23:08, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതീജീവനം

ലോകത്തെയാകെ പിടിച്ചുകുലുക്കി
ആ ഭീകരൻ ഇവിടെ വ്യാപിച്ചുവല്ലോ
മതമില്ല പണമില്ല ജാതിയതോയില്ല
ദരിദ്രനെന്നില്ല വൈകല്യമെന്നില്ല
സകലമാനവും വലിഞ്ഞുമുറുക്കി
ആ ഭീകരൻ ഇവിടെ വ്യാപിച്ചുവല്ലോ
എത്രപേരെത്രപേർ നമുക്ക്‌ തണലായ്
രാവും പകലും കഷ്ടപ്പെടുന്നു
കാക്കിയണിഞ്ഞവരെത്രപേർ എത്രപേർ
എരിയും വെയിലും മഞ്ഞുമേൽക്കുന്നു
വെള്ളയണിഞ്ഞ മാലാഖമാരെത്ര
മർത്യർതൻ ചേതനക്കായ് പൊരുതുന്നു
മഹാമാരിതൻ കെണിയിൽപ്പെടുത്താതെ
ഭരണാധികാരികൾ നെട്ടോട്ടമോടുന്നു
ഏകാം ഒരു നൂറു കൂപ്പുകരങ്ങൾ
നമുക്കായേറേ യത്നിക്കുന്നവർക്ക്
നാം അതിജീവിക്കും ഈ മാരിയിൽനിന്നും
ഐക്യത്തോടെ പൊരുതണമൊന്നിച്ചു
ദൈവമേ കാത്തുകൊൾക ഞങ്ങളെയും
നിൻ തണൽ ഞങ്ങൾക്കു ശാശ്വതമല്ലോ
 

അസ്‌ന കെ എ
7 B സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത