ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
P s sreekumari (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആഗോളതാപനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}

മനുഷ്യരും മൃഗങ്ങളും മറ്റും നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആഗോളതാപനം. ഒരു ദീർഘ കാല അളവിലെ ചൂട് ശരാശരി ഉള്ളതിനേക്കാൾ കൂടുന്നതാണ് ആഗോളതാപനം. ഇതിന് കാരണം നമ്മൾ തന്നെയാണ് എങ്ങനെയെന്ന് നിങ്ങൾക്ക് അറിയേണ്ടേ? അന്തരീക്ഷത്തിലെ ഹരിത ഗ്രഹ വാതകങ്ങൽ കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു. ഇപ്പോൾ നിങ്ങൾക്ക് ഇതിനെ കുറിച്ചും സംശയങ്ങൾ തോന്നാം. അതിനാൽ ഹരിത ഗ്രഹ വാതകങ്ങളെ കുറിച്ച് ചുരുക്കി പറയാം
ഇന്ന് മനുഷ്യരും മൃഗങ്ങളുമെല്ലാം നേരിടുന്ന ഏറ്റവും  വലിയ പ്രശ്നമാണ് ആഗോളതാപനം. ഒരു ദീർഘ കാലയളവിലെ ചൂട് ശരാശരി ഉള്ളതിനേക്കാൾ കൂടുന്നതിനാണ് ആഗോളതാപനം. ഇതിനു കാരണം എന്താണെന്ന് നോക്കാം. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു. അമ്പതിലേറെ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലുണ്ട്. കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, മീതൈൻ, എന്നിവ ഇവയിൽ ചിലതാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ജോലി. എന്നാൽ നമ്മൾ നിത്യം ഉപയോഗിക്കുന്ന വാഹനങ്ങളിലെയും ഫാക്ടറികളിലെയും മറ്റും പുക കാരണം ഹരിതഗൃഹവാതകങ്ങളുടെ അളവ് വർധിക്കുന്നത് മൂലം ഭൂമിയിൽ ചൂട് കൂടിക്കൊണ്ടേയിരിക്കുന്ന അവസ്ഥ ആയിരിക്കുന്നു അതായത് ആഗോളതാപനം. ഇത് മൂലം ഭൂമിയിലെ ജലസ്രോതസ്സുകൾ വറ്റി വരളുന്നത് മൂലം ആർക്കും വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു.  
ഗ്രീൻ ഹൗസ് അഥവാ ഹരിത ഗ്രഹം, സൂര്യതാപം തടഞ്ഞു നിർത്തുന്നത് കൊണ്ടാണ് ഈ പേരു വന്നത്. ഹരിത ഗ്രഹ വാതകങ്ങൾ 50ൽ ഏറെ ഉണ്ട് കാർബൺ ഡൈ ഓക്സൈഡ്, നൈട്രെസ് ഓക്സൈഡ് എന്നിവ ഇവയിൽ ചിലതാണ്.  

അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുക എന്നതാണ് ഇതിൻ്റെ പ്രധാന ജോലി എന്നാൽ നമ്മൾ നിത്യവും ഉപയോഗിക്കുന്ന വാഹനങ്ങളിലെയും ഫാക്ടറികളിലെയും പുക കാരണം ഇവ വർധിക്കുന്നു അതുകൊണ്ട് ഭൂമിക്ക് ആവശ്യത്തിലധികം ചൂട് ലഭിക്കുന്നു ഇതാണ് ആഗോളതാപനം.  
പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയ ഗ്രേറ്റ  തുൻബെർഗ് പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടി എടുക്കാത്ത ലോകത്തിലെ നേതാക്കൾ ക്കെതിരെ പോരാടുന്ന പെൺകുട്ടിയാണ്.
ഇനിയും നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത്. സംരക്ഷിക്കണം, ഒരു മരം വെട്ടിയാൽ പത്തു മരം നടണം, പ്ലാസ്റ്റിക് വലിച്ചു എറിയരുത്, വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഭൂമി ഇനി നമ്മുടെ കൈയിൽ ആണ്. നമ്മൾ ആണ് അതിനെ സംരക്ഷിക്കേണ്ടത്.  
{{BoxBottom1
{{BoxBottom1
| പേര്= സരിഗ സതീഷ്  
| പേര്= സരിഗ സതീഷ്  
വരി 20: വരി 21:
| color= 3     
| color= 3     
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

22:52, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആഗോളതാപനം

ഇന്ന് മനുഷ്യരും മൃഗങ്ങളുമെല്ലാം നേരിടുന്ന ഏറ്റവും  വലിയ പ്രശ്നമാണ് ആഗോളതാപനം. ഒരു ദീർഘ കാലയളവിലെ ചൂട് ശരാശരി ഉള്ളതിനേക്കാൾ കൂടുന്നതിനാണ് ആഗോളതാപനം. ഇതിനു കാരണം എന്താണെന്ന് നോക്കാം. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുമ്പോൾ ഭൂമിയിലെ ചൂടും കൂടുന്നു. അമ്പതിലേറെ ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലുണ്ട്. കാർബൺ ഡൈ ഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, മീതൈൻ, എന്നിവ ഇവയിൽ ചിലതാണ്. ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് നിലനിർത്തുക എന്നതാണ് ഇതിന്റെ പ്രധാന ജോലി. എന്നാൽ നമ്മൾ നിത്യം ഉപയോഗിക്കുന്ന വാഹനങ്ങളിലെയും ഫാക്ടറികളിലെയും മറ്റും പുക കാരണം ഹരിതഗൃഹവാതകങ്ങളുടെ അളവ് വർധിക്കുന്നത് മൂലം ഭൂമിയിൽ ചൂട് കൂടിക്കൊണ്ടേയിരിക്കുന്ന അവസ്ഥ ആയിരിക്കുന്നു അതായത് ആഗോളതാപനം. ഇത് മൂലം ഭൂമിയിലെ ജലസ്രോതസ്സുകൾ വറ്റി വരളുന്നത് മൂലം ആർക്കും വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു.

പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയ ഗ്രേറ്റ  തുൻബെർഗ് പരിസ്ഥിതിയെ സംരക്ഷിക്കാൻ നടപടി എടുക്കാത്ത ലോകത്തിലെ നേതാക്കൾ ക്കെതിരെ പോരാടുന്ന പെൺകുട്ടിയാണ്.

ഇനിയും നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത്. സംരക്ഷിക്കണം, ഒരു മരം വെട്ടിയാൽ പത്തു മരം നടണം, പ്ലാസ്റ്റിക് വലിച്ചു എറിയരുത്, വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഭൂമി ഇനി നമ്മുടെ കൈയിൽ ആണ്. നമ്മൾ ആണ് അതിനെ സംരക്ഷിക്കേണ്ടത്.

സരിഗ സതീഷ്
5 A ഗവ. യു. പി. സ്‌കൂൾ, പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം