"എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
നമ്മൾ ഇന്ന് നേരിടുന്ന കോവിഡ് 19 എന്ന രോഗത്തെ ഈ | നമ്മൾ ഇന്ന് നേരിടുന്ന കോവിഡ് 19 എന്ന രോഗത്തെ ഈ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കുവാൻ ആദ്യം തന്നെ നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം,പ്രവർത്തിക്കാം. നമ്മുടെ എല്ലാം വീടുകളിൽ ഉള്ള വാർദ്ധക്യത്തിൽ ഉള്ള ആളുകളെ കൂടുതൽ ശ്രദ്ധയോടെ നോക്കണം . നമ്മൾ കുട്ടികളും നമ്മുടെ എല്ലാം മാതാപിതാക്കളും കൂടുതൽ കരുതലോടെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഉള്ള ശ്രമത്തിൽ പങ്കാളികളാവണം . അതിനു നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റു ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം . സർക്കാർ നമ്മുടെ സമൂഹത്തിന് വേണ്ടി നടത്തുന്ന കഠിനമായ പ്രവർത്തനങ്ങൾ മനസിലാക്കി അവരോട് സഹകരിക്കണം . | ||
പേടി വേണ്ട ജാഗ്രത മതി എന്ന മുദ്രാവാക്യം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം .അതിനു വേണ്ടി നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയേണ്ടതാണ് .കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് സമയം നന്നായി കഴുകുക ,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക തുടങ്ങി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ വീഴ്ച കൂടാതെ നാം അനുസരിക്കേണ്ടതാണ് .നമുക്കു വേണ്ടി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും നമുക്ക് നന്ദി പറയാം .കൊറോണയെ നമുക്ക് ഒന്നിച്ചു അതിജീവിക്കാം . | പേടി വേണ്ട ജാഗ്രത മതി എന്ന മുദ്രാവാക്യം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം . അതിനു വേണ്ടി നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയേണ്ടതാണ് . കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് സമയം നന്നായി കഴുകുക , പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ വീഴ്ച കൂടാതെ നാം അനുസരിക്കേണ്ടതാണ് . നമുക്കു വേണ്ടി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും നമുക്ക് നന്ദി പറയാം . കൊറോണയെ നമുക്ക് ഒന്നിച്ചു അതിജീവിക്കാം . | ||
{{BoxBottom1 | |||
| പേര്= സുബിന ടി. എസ് | |||
| ക്ലാസ്സ്= നാല് ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എൻ ഡി പി എൽ പി എസ് നാട്ടിക സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24525 | |||
| ഉപജില്ല= വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= ലേഖനം}} |
22:48, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന ഭീകരൻ
നമ്മൾ ഇന്ന് നേരിടുന്ന കോവിഡ് 19 എന്ന രോഗത്തെ ഈ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കുവാൻ ആദ്യം തന്നെ നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം,പ്രവർത്തിക്കാം. നമ്മുടെ എല്ലാം വീടുകളിൽ ഉള്ള വാർദ്ധക്യത്തിൽ ഉള്ള ആളുകളെ കൂടുതൽ ശ്രദ്ധയോടെ നോക്കണം . നമ്മൾ കുട്ടികളും നമ്മുടെ എല്ലാം മാതാപിതാക്കളും കൂടുതൽ കരുതലോടെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഉള്ള ശ്രമത്തിൽ പങ്കാളികളാവണം . അതിനു നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റു ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം . സർക്കാർ നമ്മുടെ സമൂഹത്തിന് വേണ്ടി നടത്തുന്ന കഠിനമായ പ്രവർത്തനങ്ങൾ മനസിലാക്കി അവരോട് സഹകരിക്കണം . പേടി വേണ്ട ജാഗ്രത മതി എന്ന മുദ്രാവാക്യം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം . അതിനു വേണ്ടി നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയേണ്ടതാണ് . കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് സമയം നന്നായി കഴുകുക , പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക തുടങ്ങി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ വീഴ്ച കൂടാതെ നാം അനുസരിക്കേണ്ടതാണ് . നമുക്കു വേണ്ടി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും നമുക്ക് നന്ദി പറയാം . കൊറോണയെ നമുക്ക് ഒന്നിച്ചു അതിജീവിക്കാം .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം