"ജി ജി യു പി എസ് കക്കറ/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സമ്പത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ആരോഗ്യം സമ്പത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}<p>ആരോഗ്യം സമ്പത്ത്
}}
<p>
രാമുവും ദേവനും കൂട്ടുകാരാണ് .രാമുവിന്റെ വീട് പട്ടണത്തിലും ദേവന്റെ വീട് ഗ്രാമത്തിലുമാണ് .

ഇടയ്ക്കിടയ്ക്ക് രാമു ദേവനെ കളിയാക്കും ."ഹും ,ഈ കുഗ്രാമത്തിൽ ജീവിക്കുന്ന നിനക്ക് ചിക്കനും  

വരി 9: വരി 10:
ദേവനു സങ്കടം വരാറുണ്ടെങ്കിലും അവൻ ഒന്നും മിണ്ടാറില്ല .അവൻ സ്വന്തമായി കൃഷി  

ചെയ്തുണ്ടാക്കിയ പോഷകസമൃദ്ധമായ പച്ചക്കറികളാണ് അവ .</p>  

<p> കുറച്ചു ദിവസങ്ങളായി രാമുവിനെ കാണാത്തതുകൊണ്ട് ദേവൻ അവന്റെ വീട്ടിലേക്കു പോയി .

അവിടെ കണ്ട കാഴ്ച ദേവനെ സങ്കടപ്പെടുത്തി .രാമു ക്ഷീണിച്ചു കട്ടിലിൽ കിടക്കുന്നു ."എന്താ രാമു,

എന്തുപറ്റി ?"ദേവനെ കണ്ട് രാമു കണ്ണീരോടെ പറഞ്ഞു ."വ്യായാമക്കുറവും ഫാസ്റ്റ് ഫുഡുമാണ്  

വരി 27: വരി 27:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=MT_1227|തരം=കഥ}}
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754058...777990" എന്ന താളിൽനിന്ന് ശേഖരിച്ചത്