"ഗവ. യു. പി. എസ് പൂവച്ചൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ കോഡ്=44355  
| സ്കൂൾ കോഡ്=44355  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=നെയ്യാറ്റിൻകര 
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

22:23, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളിൽ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. സൗകര്യങ്ങൾ അധികരിച്ചത് മൂലം സമയലാഭത്തിനായി ഇന്ന് നമ്മൾ ഫാസ്റ്റ് ഫുഡ് രീതികളെ ആശ്രയിച്ചു. അതുകാരണം പല വിധത്തിലുള്ള രോഗങ്ങൾ പിടിപെട്ടു .കായിക അഭ്യാസങ്ങളും ഭക്ഷണക്രമീകരണവുമാണ് ആരോഗ്യ സംരക്ഷണത്തിന് എന്നും മുൻ‌തൂക്കം നൽകേണ്ടത്. കായിക പരി ശീലനത്തിന് ഇന്ന് സ്കൂളുകളിൽ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. എല്ലാകുട്ടികൾക്കും കായിക പരിശീലനം നൽകിക്കൊണ്ട് ആരോഗ്യസംരക്ഷണത്തിനു പ്രാധാന്യം കൊടുക്കുകയും രോഗ പ്രതിരോധത്തിന് വേണ്ടിയുള്ള ക്ലാസുകൾ സംഘടിപ്പിക്കുകയും വേണം. അഞ്ചു വയസ്സുമുതൽ ഒരുകുട്ടി സ്കൂളിൽ വരുകയും 12 വർഷം വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുകയും പ്ലസ് 2 കഴിയുമ്പോൾ രോഗപ്രതിരോധത്തെ കുറിച്ചോ ആരോഗ്യപരിപാലനത്തെ കുറിച്ചോ അറിയാത്തവരായി പോവുകയാണ്. ഇതിനു മാറ്റം വരുത്താൻ നമ്മുടെ സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്ക് കഴിയും എന്ന വിശ്വാസത്തോടെ പൂവച്ചൽ യൂ പി സ്കൂളിൽ നിന്നും ഫാത്തിമ എ.

ഫാത്തിമ എ
3 B ഗവ. യു. പി. എസ്. പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം