"സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/പോകല്ലെ പോകല്ലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=Devanarayan
| പേര്=ദേവനാരായണൻ
| ക്ലാസ്സ്=UKG    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=UKG    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

22:21, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോകല്ലെ പോകല്ലെ


പോകല്ലെ പോകല്ലെ
പുറത്തിറങ്ങി പോകല്ലെ
പുറത്തിറങ്ങി പോയാലോ
കൊറോണയാണേ പൊകല്ലേ
വീട്ടിലിരുന്നു കളിക്കാല്ലോ
പാട്ടുകൾ പാടി നടക്കാലോ
കഥകൾ കേട്ടു പഠിക്കാലോ
തുള്ളിച്ചാടി നടക്കാലോ
അച്ഛനും അമ്മയും ചേട്ടനു-
മെല്ലാം വീട്ടിലുണ്ടേ രസമാണേ
കൈക്കഴുകേണം നന്നായി
സൂക്ഷീക്കേണം നന്നായി
സൂക്ഷീച്ചാലോ നമ്മൾക്ക്
ഒാടിക്കാല്ലോ കൊറോണയെ
കൊറോണ പോകും നേരത്ത്
സ്കൂളിൽ പോകാം നമ്മൾക്ക്

         STAY HOME
         STAY SAFE

 

ദേവനാരായണൻ
UKG സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത