"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 26: | വരി 26: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
22:20, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് എന്ന ഭീകരൻ കണ്ടാൽ 19 നും20 നും ഇടയ്ക്ക്പ്രായം തോന്നുന്ന സുന്ദരമായ രൂപം.അടുത്തുനിന്നുള്ള സംസാരമോ ചെറിയൊരു തലോടലോ മതി നമ്മൾ അടിമകളാകാൻ.ഇത് ഒരു ചൈനീസ് ഒറിജിനോ അതോ അമേരിക്കൻ ഒറിജിനോ എന്ന് ആർക്കും അറിയില്ല.എന്തായാലുംകാലവും ദേശവും മാറുന്നതിനനുസരിച്ച് രൂപം മാറുന്ന ഇതിൻെറ പേര് കോവിഡ് 19 ആണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിരിക്കുന്നു ഇതിനെ തുരത്തുന്നതിനുള്ള മാർഗ്ഗം ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല.അതിനാൽ ഇതിനെ വഴിയിൽ വച്ച് കണ്ടുമുട്ടാനും കൂട്ടുകൂടാനും അവസരം കൊടുക്കാതെ വീട്ടിലിരിക്കണം എന്നാണ് ലോകം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാനും മറക്കരുത് . ഇത് നമ്മുടെ മാത്രം സുരക്ഷയ്ക്കല്ല മാനവരാശിയുടെ മുഴുവൻ നിലനില്പിനുവേണ്ടിയാണ് . ഈ അവസരത്തിൽ "ലോകമേ തറവാട് " എന്ന മഹത് വചനം ഒാർക്കേണ്ടതാണ് .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം