"ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
 
വരി 12: വരി 12:
| സ്കൂൾ കോഡ്= 44309
| സ്കൂൾ കോഡ്= 44309
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനതപുരം
| ജില്ല=തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}
{{Verified|name=Sathish.ss|തരം=ലേഖനം}}

22:11, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ വൈറസ് 2019 ഡിസംബർ 31നാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.ചൈനയിലെ വുഹാനിലാണ് ആദ്യമായി ഇത് സ്ഥിരീകരിച്ചത് .ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണിത് .കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരിട്ടത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് .ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ചു കൊറോണ എന്ന രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽ കൊറോണ വൈറസ് . കോരളമാണ് കൊറോണ ആദ്യമായി റിപ്പോർട് ചെയ്ത ഇന്ത്യൻ സംസ്ഥാനം ഇപ്പോൾ കൊറോണയെ പ്രതിരോധിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു .നമുക്കെല്ലാവർക്കും കൂടി ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്തി ഓടിക്കാം .

ഹരിത കൃഷ്ണൻ
4 A ഗവ: എൽ പി എസ് കുളത്തുമ്മൽ കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം