"ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ മഹാമാരി തകർത്ത വേനലവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
| സ്കൂൾ കോഡ്= 44020
| സ്കൂൾ കോഡ്= 44020
| ഉപജില്ല=  കാട്ടാക്കട  
| ഉപജില്ല=  കാട്ടാക്കട  
| ജില്ല= തിര‍ുവനന്തപ‍ുരം
| ജില്ല=   തിരുവനന്തപുരം
| തരം=    ലേഖനം
| തരം=    ലേഖനം
| color=    3
| color=    3
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}
{{Verified|name=Sathish.ss|തരം=ലേഖനം}}

22:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി തകർത്ത വേനലവധിക്കാലം
       ലോകം ഇന്ന് ഒരു മഹാമാരിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ്.ചൈനയിലെ  വുഹാനിൽ തുടങ്ങിയ കോവിഡ്19 അഥവാ കൊറോണ പെട്ടെന്ന് ആണ് ലോകത്തെ മുഴുവൻ കാർന്നു തിന്നാൻ തുടങ്ങിയത്.അവസരോചിതമായി പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ബയോളജി പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷയ്ക്ക് വേണ്ടി തയാറായിക്കൊണ്ടിരുന്നപ്പോഴാണ് ആ വാർത്ത ഞാന് അറിഞ്ഞത്.നടത്താനിരുന്ന ബാക്കി പരീക്ഷകൾ മാറ്റിവെച്ചു.അത് എന്നിൽ വളരെ ആശങ്ക ഉളവാക്കി.SSLC പരീക്ഷകൾ മുഴുവൻ എഴുതി തീർത്ത് പരീക്ഷാഭാരം മാറ്റി നല്ലൊരു വേനലവധിക്കാലമാണ് ഞാൻ സ്വപ്നം കണ്ടിരുന്നത്.എന്നാൽ ഇപ്പോൾ ഒരുവശത്ത് കൊറോണ എന്ന മഹാമാരിയും മറ്റൊരു വശത്ത്  എഴുതി തീരാത്ത പരീക്ഷയെക്കുറിച്ചുള്ള ആശങ്കയും എന്റെ ഉള്ളിൽ ഉണ്ട്.പരീക്ഷ നടക്കാത്തതിലും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ കഴിയാത്തതിൽ വിഷമം ഉണ്ട് എങ്കിലും ഈ മഹാമാരിയെ തോല്പിക്കേണ്ടത് എന്റെയും കടമയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.അതിനാൽ ഭരണകർത്താക്കളുടെ എല്ലാ നിർദ്ദേശങ്ങളും നാം പാലിക്കേണ്ടതുണ്ട്. ഇനി എന്നാവും ആ പരീക്ഷകൾ?,ഈ മഹാമാരി എന്ന് തീരും? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉണ്ട്.ഇതെല്ലാം മാറി നല്ലൊരു നാളെക്കായി കാത്തിരിക്കാം അതിനായി സാമൂഹിക അകലം പാലിക്കുക.പ്രാർത്ഥനയോടെ നമുക്ക് ഓരോരുത്തർക്കും ആയിരിക്കാം.



സോഫിയ എസ് ആർ
10 C ഗവൺമെൻറ്, എച്ച്.എസ്.എസ് പൂവച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം