"എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/ദുരിതകാലത്തിലെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദുരിതകാലത്തിലെ അതിജീവനം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
22:06, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദുരിതകാലത്തിലെ അതിജീവനം
കൂട്ടുകാരെ നമ്മൾ ഇപ്പോൾ വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത് കോവിഡ് 1 9 എന്ന മഹാമാരി ഈ ലോകം മുഴുവൻ പടർന്ന് പിടിക്കുകയാണ് ,കൊറോണ വൈറസ് മൂലമുണ്ടാകുന്ന വായുജന്യ പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം .പനി ,ചുമ ,ജലദോഷം , തൊണ്ടവേദന ,ശ്വാസതടസം ,അസാധാരണ ക്ഷീണം ,എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ രോഗബാധയുള്ളവർ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉമിനീർകണങ്ങൾ വഴിയോ ശ്രവങ്ങൾവഴിയോ ഈ രോഗം ഒരു പകർച്ച വ്യത്യയായതിനാൽ നാം ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട് . ചുമക്കുമ്പോഴും തുമ്മുബോഴും മാസ്കോ തുണിയോ മുഖം അടച്ചുപിടിക്കുക . പൊതുസ്ഥലങ്ങളിൽ തുപ്പരുത് . പൊതുപരിപാടികളൊഴിവാക്കുക , സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക , രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക , നിരീക്ഷണത്തിലുള്ളവരുമായി ഇടപഴകാതിരിക്കുക . കൊറോണ വൈറസ് പകരുന്നത് തടയുന്നതിനുവേണ്ടി നമ്മുടെ രാജ്യത്തെ ഭരണാധികാരികൾചേർന്നു ലോക്കഡോൺ പ്രഖാപിക്കുകയുണ്ടായി . എന്നാൽ ലോക്കഡോൺ കാരണം സമൂഹത്തില മനുഷ്യരും ജന്തുജീവജാലങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുകയാണ് . രോഗബാധിതരായ ആൾക്കാരെ ചികിൽസിക്കുന്ന ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എന്നിവർ ജീവൻ പണയം വച്ച് ജനങ്ങളെ സംരക്ഷിക്കുന്നു . ഈ വായുജന്യ പകർച്ചവ്യാധിയെ ഒഴിവാക്കുന്നതിന് ഒത്തൊരുമയോടെ പ്രയത്നിക്കാം ഭയംവേണ്ട ജാഗ്രത മതി .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം