"ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗം ഒരിടത്തൊരിടത്തു അപ്പു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
22:03, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗം
ഒരിടത്തൊരിടത്തു അപ്പു എന്നൊരു കുട്ടി ഉണ്ടായിരുന്നു . അവൻ അവന്റെ അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ടവനായിരുന്നു . പഠിക്കാനും മിടുക്കനായിരുന്നു . പഠിപ്പുകഴിഞ്ഞു വലിയ ഉദ്യോഗസ്ഥനായി നാടുംവീടും ഉപേക്ഷിച്ചു വിദേശത്തേക്ക് പോയി . വർഷങ്ങളോളം മാതാപിതാക്കളെപോലും കാണാൻ വരാതെ വിദേശത്തു് അടിച്ചുപൊളിച്ചു ജീവിച്ചു . അവന്റെ കഷ്ടകാലം എന്നുപറയട്ടെ അവിടെ വലിയൊരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു . അപ്പുവിനും അത് ബാധിക്കാൻ ഇടയായി . അതോടെ സന്തോഷത്തോടെ നടന്ന കൂട്ടുകാർ അവനെ അടുത്തേക്ക് അടുപ്പിക്കാതെയായി . നാട്ടിൽ വരാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വളരെ പണിപ്പെട്ട് അവൻ നാട്ടിലെത്തി . രോഗിയാണെന്നറിഞ്ഞിട്ടും മാതാപിതാക്കൾ അവനെ സ്വീകരിച്ചു . അവനു വേണ്ട ചികിത്സ ലഭ്യമാക്കി . വൃദ്ധരായ മാതാപിതാക്കൾക്കും രോഗം വന്നു .രോഗപ്രീതിരോധം കുറവായതിനാൽ അവർ മരണപ്പെട്ടു . വിഷമംമൂലം അപ്പു ആത്മഹത്യ ചെയ്തു ഗുണപാഠം നമ്മൾ മുഖാന്തിരം മറ്റൊരാളിലേക്ക് രോഗം പകരരുത് . മാതാപിതാക്കളുടെ സ്നേഹം ഒരിക്കലും മറക്കാനും പാടില്ല .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ