"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 110: | വരി 110: | ||
== കലോല്‍സവം == | == കലോല്‍സവം == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
00:08, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം | |
---|---|
വിലാസം | |
വൈക്കം കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
09-02-2010 | Mtckaduthuruthy |
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ചരിത്രം
വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി മന്ദിരം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. . MLA fund ല്‍ നിന്നും Multimedia room പണിയുന്നതിന് 500000 രൂപ അനുവദിച്ചിട്ടുണ്ട്
വെബ് സൈറ്റ്
http://girlsvaikom.blogspot.com/ [ http://ml.wikipedia.org/wiki[ വൈക്കം ക്ഷേത്രം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്. ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.[[വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിൽ വിവിധ മൽസരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നിവ്യ എസ് എന്ന കുട്ടി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
/വിദ്യാരംഗം കലാ സാഹിത്യ വേദി]]
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ITപ്രവര്‍ത്തനങ്ങള്‍
സബ് ജില്ലാ തലത്തില്‍ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തില്‍ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മള്‍ട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു
കലോല്‍സവം
മാനേജ്മെന്റ്
ഇത് ഒരു ഗവണ്മെന്റ് ഹൈസ്കൂളാണ് The school has 700 students in various standard
മലയാളം വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/മലയാളം വിഭാഗം
ഇംഗ്ലീഷ് വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ഇംഗ്ലീഷ് വിഭാഗം
ഹിന്ദി വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ഹിന്ദി
സോഷ്യല്‍ സയന്‍സ് വിഭാഗം
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സോഷ്യല്‍ സയന്‍സ്
ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/ലിറ്റില്‍ സയന്റിസ്റ്റ്
സയന്‍സ് ക്ലബ്
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/സയന്‍സ് ക്ലബ്
തനതു പ്രവര്‍ത്തനങ്ങള്‍ 2009
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/തനതു പ്രവര്‍ത്തനങ്ങള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
1962 - 63 | വി.മാധവിയമ്മ |
1963 - 65 | സി.രത്നം |
1965 - 66 | സരസ്വതിയമ്മ |
1966 - 68 | തങ്കം ചാക്കോ |
1968 - 71 | ആനന്തവല്ലിയമ്മ |
1971 - 72 | കമലാക്ഷി |
1972 -77 | മാലതിയമ്മ |
1977 -77 | മേരി ജോര്‍ജ് |
1977 -83 | ചന്ദ്രികക്കുട്ടി |
1983 -83 | പി.എന്‍.സരസ്വതി |
1983 -85 | രാജപ്പന് നായര്‍ |
1985 -88 | കെ.കെ.ജനാര്ദ്ദനന് |
1988 -90 | കെ.എസ്.റോസമ്മ |
1990 -92 | വല്‍സലകമാരിയമ്മ |
1992 -95 | വി.എസ്.മേരി |
1995 -96 | വി.എസ്.മേരി |
1996 -97 | സെലീനാമ്മ ജോര്‍ജ് |
1997 -98 | രമാകാന്തന് |
1998 -99 | ചന്ദ്രിക |
1999 -2000 | ശോശക്കുട്ടി |
2000 - 02 | ഫിലോമിന ജോസഫ് |
2002 - 07 | പി.പി.രാജമണി |
2007 - 09 | ചന്ദ്രശേഖരന് നായ |
2009...... | കെ.എല്‍.സരസ്വതിയമ്മ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.729022" lon="76.396179" type="map" width="400" controls="large"> 11.071469, 76.077017, MMET HS Melmuri 9.753805, 76.398989 Govt Girls HSS Vaikom 9.749929, 76.396066, Vaikom Mahadeva Temple Road Vaikom, Kerala 9.75034, 76.407166 Govt Girls HSS Vaikom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.