"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
  <center> <poem>
  <center> <poem>
ഓരോ വിത്തുമൊരു നന്മയാണ്  
ഓരോ വിത്തുമൊരു നന്മയാണ്  
ഒരോ നന്മയും നമ്മളാണ്  
ഓരോ നന്മയും നമ്മളാണ്  
ഈ കുഞ്ഞു കൈകളാൽ  
ഈ കുഞ്ഞു കൈകളാൽ  
നാളേയ്ക്ക് തണലിടും  
നാളേക്ക് തണലിടും  
നാടിനെ കൂട്ട് വിളിക്കയാണ്  
നാടിനെ കൂട്ട് വിളിക്കയാണ്  
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കുക
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കയാണ്
മണ്ണെറിയുന്നു നമ്മൾ, നേരിന്റെ വിത്ത്
മണ്ണെറിയുന്നു നമ്മൾ നേരിന്റെ  
എറിയുന്നു നമ്മൾ  
വിത്തെറിയുന്നു നമ്മൾ  
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ  
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ  
ഉള്ളുകൊണ്ടേറ്റുവാങ്ങ കാലം  
ഉള്ളു കൊണ്ടേറ്റു വാങ്ങുന്ന കാലം  
ഉള്ളിന്റെ ഉള്ളിൽ മറന്നിട്ട സ്നേഹത്തെ  
ഉള്ളിന്റെയുള്ളിൽ മറന്നിട്ട സ്നേഹത്തെ  
കൊള്ളുവിൻ നാം എടുക്കുന്ന കാലം  
കൊള്ളുവാൻ നാമെടുക്കുന്ന കാലം  
മഴപെയ്ത് തീരവേ മണ്ണിൽ നിന്ന്  
മഴപെയ്ത് തോരുന്ന മണ്ണിൽ നിന്ന്  
അറിവിന്റെ മാമരം തളിരിടുന്നു .
അറിവിന്റെ മാമരം തളിരിടുന്നു  
പൂത്ത പൂക്കൾ വിടർന്നിടുന്നു
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ
 
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

21:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഈ കുഞ്ഞു കൈകളാൽ
നാളേക്ക് തണലിടും
നാടിനെ കൂട്ട് വിളിക്കയാണ്
നമ്മൾ കടലോളം സ്നേഹം വിതയ്‌ക്കയാണ്
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ
മണ്ണിന്റെ ഉള്ളിൽ മറയുന്ന നേരിന്റെ
ഉള്ളു കൊണ്ടേറ്റു വാങ്ങുന്ന കാലം
ഉള്ളിന്റെയുള്ളിൽ മറന്നിട്ട സ്നേഹത്തെ
കൊള്ളുവാൻ നാമെടുക്കുന്ന കാലം
മഴപെയ്ത് തോരുന്ന മണ്ണിൽ നിന്ന്
അറിവിന്റെ മാമരം തളിരിടുന്നു
പൂത്ത പൂക്കൾ വിടർന്നിടുന്നു
മണ്ണെറിയുന്നു നമ്മൾ നേരിന്റെ
വിത്തെറിയുന്നു നമ്മൾ

ദിയ ടി കെ
6 മുത്തുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത